ന്യൂഡൽഹി : ജെഎൻയു സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘർഷം. എബിവിപി–എസ്എഫ്ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. നിരവധി വിദ്യാർഥികൾക്കു പരുക്കേറ്റു. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
VIDEO | A clash broke out between ABVP and Left-backed groups at Jawaharlal Nehru University (JNU), Delhi, on Thursday night. The ruckus was over the selection of election committee members at the School of Languages.
(Source: Third Party) pic.twitter.com/vQV991KaIe
— Press Trust of India (@PTI_News) March 1, 2024
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
















