ആവശ്യമായ ചേരുവകൾ
പച്ചരി – 2 കപ്പ്
മുട്ട – 1
വെള്ളം – ആവശ്യത്തിന്
ചോറ് – കാൽക്കപ്പ്
പപ്പടം – 4
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ഒരുമിച്ച് മിക്സിയിലടിച്ച് (ഇഡ്ഡലി മാവിന്റെ അയവിൽ) രണ്ടു മണിക്കൂർ വെയ്ക്കുക. അതിനുശേഷം ഒരു അപ്പച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു രണ്ട് വശയും വേവുന്നതുവരെ ഇടത്തരം തീയിൽ പൊരിക്കുക.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















