Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഖജനാവ് ചോർത്തുന്ന ‘മുഖാമുഖം’; കൃഷിമന്ത്രി വക 33 ലക്ഷം; ബിന്ദു മന്ത്രി വക 18 ലക്ഷം; തലയിൽ കൈവച്ച് ധനമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2024, 03:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: നവകേരള സദസിന് തുടർച്ചയായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടി വിവിധ വകുപ്പുകൾക്ക് വൻ ബാധ്യത സൃഷ്ടിക്കുന്നതിൻ്റെ തെളിവുകൾ പുറത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ലക്ഷങ്ങൾ പൊടിച്ച് നടത്തുന്ന പരിപാടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

മുഖാമുഖം പരിപാടികൾക്കായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും പി പ്രസാദും മാത്രം തങ്ങളുടെ വകുപ്പിൽ നിന്ന് ചെലവാക്കിയത് 51.03 ലക്ഷമാണെന്ന് പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. മുഖാമുഖം പരിപാടിക്കായി എകദേശം അഞ്ച് കോടിയോളം രൂപ ഖജനാവിൽ നിന്നും ചെലവാകും എന്നാണ് ധനവകുപ്പിൻ്റെ വിലയിരുത്തൽ.

.

കർഷകർക്ക് അർഹതപ്പെട്ട കുടിശിക നൽകാൻ കഴിയുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 33 ലക്ഷം നൽകി രാജഭക്തി കാണിച്ചിരിക്കുകയാണ് കൃഷിമന്ത്രി പി പ്രസാദ്.  മാർച്ച് 2 ന് ആലപ്പുഴയിൽ  നടക്കുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി സംവദിക്കുന്ന പരിപാടിക്കാണ് ഈ തുക നൽകിയിരിക്കുന്നത്.

.

കൃഷി വകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ പണത്തിൽ നിന്നും നിന്ന് 20 ലക്ഷവും ബാക്കി 13 ലക്ഷം നഷ്ടം കൂടാതെ പ്രവർത്തിക്കുന്ന കൃഷി വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല ബാങ്കുകളിൽ നിന്നും ഇതര കാർഷിക ധനകാര്യ ഏജൻസികളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് മന്ത്രിയുടെ ഉത്തരവ്. ഫെബ്രുവരി 23 ന് കൃഷി വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച മന്ത്രിയുടെ കൽപ്പനയും പുറപ്പെടുവിച്ചിട്ടുണ്ട്.

.

ReadAlso:

സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി; റിപ്പോർട്ട് തേടി മന്ത്രി എം ലിജു

ആരോപണത്തിൽ വഴിത്തിരിവ്; വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

പരീക്ഷാ ക്രമക്കേട്: പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ

മദ്യനയം വരുംമുൻപ് ബാർ ലൈസൻസ്; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

ബിഎല്‍എം നിക്ഷേപ തട്ടിപ്പ്; ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെതിരെ കേസ്, ജാമ്യം അനുവദിച്ചു

കോഴിക്കോട് ഫെബ്രുവരി 18 ന് നടന്ന മുഖാമുഖത്തിന് പന്തൽ നിർമ്മിക്കാനാണ് മന്ത്രി ബിന്ദുതുക അനുവദിച്ചത്.മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മുഖാമുഖത്തിന് വേണ്ടി  സ്ക്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന് കത്ത് നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

.

പന്തൽ നിർമ്മാണത്തിന് കോളേജ് പണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിക്ക് നീരസമുണ്ടെന്നാണ് വിവരം. മുഖാമുഖത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിർaശം. പരിപാടിയുടെ മറ്റ് ചെലവുകൾ സ്പോൺസർഷിപ്പിലൂടെയാണ് ഉന്നത വിദ്യാഭ്യാസ പകുപ്പ് മന്ത്രി കണ്ടെത്തിയിരിക്കുന്നത്.

Latest News

ചരിത്രത്തിലെ വമ്പൻ ക്രിപ്റ്റോ കൊള്ള; 20 മിനിറ്റിൽ കാണാതായത് 6.3 ബില്യൺ ഡോളർ

വിദേശപഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊടുംചതിയിൽപ്പെട്ട് വിദ്യാർഥികൾ

കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കി

‘ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’ എക്‌സൈസ് മന്ത്രി എം ലിജു

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.