ആവശ്യമായ ചേരുവകൾ
പാൽപ്പൊടി – 1 കപ്പ്
പഞ്ചസാര – ½ കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
ഇളം ചൂട് വെള്ളം
തയ്യാറാക്കുന്ന വിധം
പഞ്ചസാര ഒരു മിക്സിയിൽ ജാറിലിട്ടു പൊടിച്ചെടുക്കുക. ഇതേ ജാറിലേക്കു പാൽപ്പൊടിയും നെയ്യും ചേർത്ത് അടിച്ചെടുക്കുക. ശേഷം ചെറു ചൂട് വെള്ളം ആവശ്യത്തിന് ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ ഈസി മിൽക്ക് മെയ്ഡ് റെഡി
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















