ആവശ്യമായ ചേരുവകൾ
പ്ലം – 5 എണ്ണം
വെള്ളം – 2 ഗ്ലാസ്
പഞ്ചസാര – 3 സ്പൂൺ
ഐസ് ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്ക് പ്ലം ചേർത്ത് നന്നായി തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ രു കളഞ്ഞു ചൂടു വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അരച്ച് ജ്യൂസ്ഗ്ലാസിൽ ഒഴിച്ച് ആവശ്യത്തിന് ഐസ് ക്യൂബ് ചേർത്തു കുടിക്കാവുന്നതാണ്.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















