ആവശ്യമായ ചേരുവകൾ
പൊരി – 2കപ്പ്
ശർക്കര -1/2 കപ്പ്
വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
പൊരി ഒരു ഫ്രൈയിങ് പാനിൽ ഇട്ടു 2 മിനിറ്റു ചൂടാക്കുക. ക്രിസ്പ്പി ആയി വരുമ്പോൾ മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ ശർക്കര വെള്ളവും ചേർത്തു ഉരുക്കുവാൻ വയ്ക്കുക. പാവ് നൂൽ പരുവം ആകുമ്പോൾ ചൂടാക്കി വച്ചിട്ടുള്ള പൊരി ചേർത്ത് ഇളക്കുക. ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക, പൊരിയുണ്ട തയാർ.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















