ആവശ്യമായ ചേരുവകൾ
ചോളം – 1/4 കപ്പ്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1/2 കപ്പ്
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രം സ്റ്റൗവില്‍ വച്ച് ചൂടായി വരുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോള്‍ ചോളവും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി മൂടിവച്ച് കൊടുക്കണം. പോപ്കോണ്‍ നന്നായി പൊട്ടിവരുമ്പോള്‍ തീ കുറച്ച് മൂടി തുറക്കാതെ ഇളക്കി കൊടുക്കാം. പൊട്ടുന്നത് കുറഞ്ഞാല്‍ തീ ഓഫ് ചെയ്തു മാറ്റി വയ്ക്കണം.
ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ചു ചൂടായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുക. നിറം മാറി വരുമ്പോള്‍ തീ കുറച്ച് വെണ്ണ ചേര്‍ത്തിളക്കി, പെട്ടെന്നു തന്നെ മാറ്റി വച്ച പോപ്കോണിനു മുകളിലൂടെ ഒഴിച്ച് ഇളക്കിയെടുക്കാം.
ചൂടാറുന്നതിനു മുന്‍പു പോപ്കോണ്‍ ഇളക്കിയെടുക്കാന്‍ ശ്രദ്ധിക്കണം
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















