ആവശ്യമായ ചേരുവകൾ
ചെറുപയര്‍ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
സവാള – 1 ഇടത്തരം
തക്കാളി – 1 ഇടത്തരം
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
നാരങ്ങാനീര് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ നന്നായി കഴുകി കുതിര്‍ത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക.
സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പുചേര്‍ത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും കൂടി ചേര്‍ത്തു പതുക്കെ യോജിപ്പിച്ചെടുത്താല്‍ അത്യന്തം പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ് റെഡി.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















