ആവശ്യമായ ചേരുവകൾ
പപ്പടം – 4 എണ്ണം (വറത്തത്)
നാളികേരം -1/2 മുറി തേങ്ങ ചിരകിയത്
ചുവന്നുള്ളി – 10 എണ്ണം
ഇഞ്ചി – 2 സ്പൂൺ
മുളകു പൊടി – 2 സ്പൂൺ
പുളി – 1 നെല്ലിക്കാ വലിപ്പം
കറിവേപ്പില – 3 തണ്ട്
ഉപ്പ് – 1 സ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ഇഞ്ചി, ഉള്ളി അരിഞ്ഞത്, കറിവേപ്പില, നാളികേരം, ഉപ്പ്, മുളകു പൊടി, പുളി, വറുത്ത പപ്പടം എല്ലാം ഒന്നിച്ച് ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. വളരെ രുചികരമായ ഒന്നാണ് പപ്പട ചമ്മന്തി.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















