ആവശ്യമായ ചേരുവകൾ
വെള്ളപയർ – 1/3 കപ്പ്
അച്ചിങ്ങ പയർ – 500 ഗ്രാം
സവാള – 3 എണ്ണം
തേങ്ങാക്കൊത്ത് – 1/2 കപ്പ്
പച്ചമുളക് 2 ചതച്ച
ഉണക്കമുളക്- 1 ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ വെള്ളപയർ വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ അച്ചിങ്ങ പയർ മുറിച്ചതും പച്ചമുളകും ഉള്ളിയും ചതച്ചമുളകും ഉപ്പും തേങ്ങാക്കൊത്തും കറിവേപ്പിലയും ആവശ്യത്തിനു വെള്ളം ചേർത്തു പാത്രം അടച്ചുവച്ചു വേവിക്കുക.
വേറൊരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു വെന്ത പയർ യോജിപ്പിച്ചു മീഡിയം ചൂടിൽ മൂപ്പിച്ചെടുക്കുക
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















