കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
Read more :
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
- ഡൽഹിയിൽ ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ തരണം : കെജ്‌രിവാൾ
- ഫെമ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് സമൻസ് അയച്ച് ഇ.ഡി
- ”ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുക “; അഭ്യൂഹങ്ങളുടെ മുനയൊടിച്ച് അഖിലേഷ് യാദവ്
- ഭക്തി സാന്ദ്രമായി അനന്തപുരിയിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
















