ലഖ്നൗ : യുവാക്കളോട് ചെയ്യുന്ന അനീതി ദേശീയ പാപമാണെന്നും യുവാക്കളുടെ ഭാവി വെച്ച് കളിക്കുന്നവരെ വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരോട് സഹിഷ്ണുത കാണിക്കാത്ത നയമാണ് തൻ്റെ സർക്കാർ പിന്തുടരുന്നതെന്നും യോഗി പറഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യു.പി സർക്കാർ അടുത്തിടെ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കുകയും ആറ് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
Read more :
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
- ഡൽഹിയിൽ ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ തരണം : കെജ്‌രിവാൾ
- ഫെമ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് സമൻസ് അയച്ച് ഇ.ഡി
- ”ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുക “; അഭ്യൂഹങ്ങളുടെ മുനയൊടിച്ച് അഖിലേഷ് യാദവ്
- ഭക്തി സാന്ദ്രമായി അനന്തപുരിയിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
















