Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പൊങ്കാലയ്ക്ക് രഥത്തിലെത്തിയ ‘തമ്പുരാനെ’ വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

Web Desk by Web Desk
Feb 25, 2024, 07:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി രഥത്തിൽ തെരുവിലിറങ്ങിയ മുൻ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമനെ ട്രോളി സോഷ്യൽ മീഡിയ. ജനാധിപത്യ സംവിധാനം വിജയകരമായി തുടരുന്ന സമകാലിക കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് തീർത്തും ജനാധിപത്യ വിരുദ്ധമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൊച്ചി രാജാവിലെ ജഗതിയുടെ ചിത്രവും ചട്ടമ്പിനാടിലെ ജനാർദ്ദനന്റെ ചിത്രവും പങ്കുവെച്ചാണ് ട്രോളുകൾ മിക്കതും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

     
ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ റോഡ് ഷോയിലാണ് ആദിത്യ വർമൻ രഥത്തിലേറി വന്നത്. ഓപ്പൺ ജീപ്പ് രഥത്തിന്റെ മാതൃകയിലാക്കി അതിൽ കയറി നിന്നുകൊണ്ടായിരുന്നു ആദിത്യ വർമന്റെ യാത്ര. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് സംഭവത്തിൽ ആദിത്യ വർമനെ ട്രോളുന്നത്. ശരിക്കും പൊങ്കാല ഇപ്പോഴാണ് തുടങ്ങിയതെന്നും, രാജാവിന്റെ കാലിൽ ആണിയാണോ എന്നുമൊക്കെ തുടങ്ങുന്ന കമന്റുകളും ചിത്രങ്ങൾക് താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.
     

Read more : 

  • ഡൽഹിയിൽ ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ തരണം : കെജ്‌രിവാൾ
  • ഫെമ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് സമൻസ് അയച്ച് ഇ.ഡി
  • ഡൽഹിയിൽ 14കാരനെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ
  • ”ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുക “; അഭ്യൂഹങ്ങളുടെ മുനയൊടിച്ച് അഖിലേഷ് യാദവ്
  • ഭക്തി സാന്ദ്രമായി അനന്തപുരിയിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

    

രാജഭരണം മണ്ണോട് മണ്ണടിഞ്ഞിട്ടും ഇവർ നടത്തുന്ന ഇത്തരം കോമാളിത്തരങ്ങളെ എന്ത് പേരിട്ട് വിളിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രാജകുടുംബാംഗം ലക്ഷ്മി ഭായിയും ഇത്തരത്തിൽ കാലത്തിന് ചേർത്ത ചില നിലപാടുകൾ മുൻപ് സ്വീകരിച്ചിരുന്നു. ആർത്തവമുള്ള സ്ത്രീകൾ തൊട്ടാൽ ചെടികൾ വാടുമെന്നായിരുന്നു ലക്ഷ്മി ഭായിയുടെ ഒരു വിവാദ പരാമർശം. നിരവധി ട്രോളുകളാണ് ആദിത്യ വർമനെതിരെ ഈ വിഷയത്തിൽ ഇപ്പോൾ വരുന്നത്. ശരിക്കും പൊങ്കാല തുടങ്ങിയിട്ടേ ഉള്ളൂ എന്നും സോഷ്യൽ മീഡിയ പറയുന്നു.
 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  

   

ReadAlso:

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

സംസ്ഥാനത്ത് ഇന്നും പവ‍‍‍ർകട്ടിന് സാധ്യത ; 565 മെ​ഗാവാട്ടിന്റെ കുറവ്

ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്‍മാര്‍, ഉടമയടക്കം ഏഴ് പേര്‍ പിടിയില്‍

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies