Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സതീശൻ്റെ സസ്പെൻസ് പൊളിച്ച് സുധാകരൻ; ചർച്ചയിലെ യഥാർത്ഥ ഉപാധി മാധ്യമങ്ങളോട് വെളിപ്പെടുത്തി; ചർച്ച പ്രോസിറ്റീവെന്ന് സതീശൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2024, 01:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: മൂന്നാം സീറ്റിൽ ബുദ്ധിമുട്ടറിയിച്ച് കോൺഗ്രസ്. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്ന ഉപാധിയാണ് കോൺഗ്രസ് മുന്നോട്ട്വച്ചത്. ലീഗിൻ്റെ അബ്ദുൾ വഹാബ് ഒഴിയുമ്പോൾ സീറ്റ് തിരികെ നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലീഗിന്  രാജ്യസഭാ സീറ്റ് നൽകാമെന്ന ഉപാധി കോൺഗ്രസ് ഉപാധിവച്ചെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സുധാകരൻ്റെ മറുപടി. ലീഗ് സമ്മതം മൂളിയിട്ടില്ലെന്നും ആലോചിച്ച് പറയാമെന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. ലീഗ് ഉപാധിവച്ചാൽ രാജ്യസഭാ സീറ്റ് നൽകുന്നതിന് ഹൈക്കമാൻഡിൻ്റെ അനുമതി വാങ്ങുമെന്നും സുധാകരൻ അറിയിച്ചു

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും നില നിർത്തിയ സസ്പെൻസാണ് സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊളിച്ചത്. രാജ്യസഭാ സീറ്റ് നൽകാം എന്നത് മാധ്യമങ്ങൾ വെറുതെ പറയുന്നതാണ് എന്നായിരുന്നു സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ചർച്ച പോസിറ്റീവായിരുന്നു എന്ന് ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെക്കണ്ട പ്രതിപക്ഷനേതാവ് വിഡി സതീശനും മാധ്യമകളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞില്ലേ ചർച്ച പോസിറ്റിവാണെന്ന്, അത് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരുകൂട്ടർക്കും പരസ്പരം പറയാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തെന്നും സതീശൻകൂട്ടിച്ചേർത്തു.

ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമെടുക്കാൻ ആലുവ പാലസിലാണ് ലീഗ് കോൺഗ്രസ്  നേതാക്കൾ യോഗം ചേർന്നത്. ചർച്ച തൃപ്തികരമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി   പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ വീണ്ടും തുടരും. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അറിയിക്കാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ഇന്നത്തെ ചർച്ചയിൽ അന്തിമ സമവായം ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 27 ന് പാണക്കാട് ചേരുന്ന യോഗത്തിന് ശേഷം ചർച്ചയുടെ വിവരങ്ങൾ അറിയിക്കാം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യത്തിന് ബദലായി ലിഗിന് മുന്നിൽ ഉപാധിവച്ചെന്നാണ് സൂചനകൾ. ഈ ഒത്ത് തീർപ്പ് ചർച്ച സാദിഖലി തങ്ങും നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം കോൺഗ്രസിനെ അറിയിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. അതാണ് ഇന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും പറഞ്ഞത്.

ReadAlso:

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

Latest News

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies