ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം – 2
നെയ്യ് – 1 ടീസ്പൂൺ
പാൽ – ഒന്നേകാൽ കപ്പ്
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
പഞ്ചസാര – 1 1/2 ടേബിൾസ്പൂൺ
ഗോതമ്പു മാവ് – 1/2 കപ്പ്
ബ്രഡ് – 12 •ജാം / ചോക്ലേറ്റ് സോസ് – 6 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ബ്രഡും ജാമും ഒഴികെ ബാക്കി എല്ലാം മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ബ്രഡിൽ ജാം പുരട്ടി വയ്ക്കാം.
അരച്ചെടുത്ത ബാറ്റർ ഒരു പാത്രത്തിൽ ഒഴിച്ച് ഓരോ സാൻവിച്ചും അതിൽ മുക്കി എടുക്കാം. ചൂടായ പാനിൽ വെണ്ണ തടവിയ ശേഷം തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്തെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക