ആവശ്യമായ ചേരുവകൾ
ചക്കപ്പഴം – മുക്കാല്‍ കിലോ
നെയ്യ് – 2 ടേബിൾസ്പൂൺ
ശര്‍ക്കര – അര കിലോ
ചുക്ക് പൊടിച്ചത് – 1 ടീസ്പൂൺ
ഏലയ്ക്ക – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ചക്കച്ചുള ശര്‍ക്കര ഉരുക്കിയത് ഒഴിച്ച് കുക്കറിൽ 3 വിസിൽ അടിപ്പിക്കുക. ശേഷം ഇത് ഉരുളിയിലാക്കി അൽപം നെയ്യും ചേർത്ത് ഇടത്തരം തീയില്‍ ഇളക്കുക.
ഇടയ്ക്കിടയ്ക്കു നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിയ്ക്കണം.
കൂട്ട് വരണ്ടു തുടങ്ങുമ്പോള്‍ ചുക്കും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കണം. ആവശ്യത്തിനു വരണ്ടു കഴിയുമ്പോള്‍ ഉണക്കിയ പാത്രത്തിലാക്കി വയ്ക്കുക.
ചുക്കും ഏലയ്ക്കായും സ്വാദ് ഇഷ്ടം ഇല്ലാത്തവർക്ക് ഒഴിവാക്കാം
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക