Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെ.എസ്.ആര്‍.ടി.സി എം.ഡി. പി.എസ് പ്രമോജ് ശങ്കറെന്ന് ആദ്യം ബ്രേക്ക് ചെയ്തത് “അന്വേഷണം” (ഇംപാക്ട് )

Web Desk by Web Desk
Feb 23, 2024, 07:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്

കെ.എസ്.ആര്‍.ടി.സിയില്‍ എംഡിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ബിജു പ്രഭാകറിനു പകരം പുതിയ എം.ഡി. പി.എസ് പ്രമോജ് ശങ്കറിനെ നിയമിക്കുമെന്ന് അന്വേഷണമാണ് ആദ്യം വാര്‍ത്ത ചെയ്തത്. ഈ മാസം എട്ടിനാണ് അന്വേഷണം വാര്‍ത്ത ബ്രേക്ക് ചെയ്തത്. പുതിയ എം.ഡിയായി മറ്റാരെയും നിയമിക്കില്ലെന്നും ജോയിന്റ് എം.ഡിയായ പ്രമോജ് ശങ്കറിനെ തന്നെ നിയമിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഇന്നലെയാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കെഎസ്ആര്‍ടിസി – സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയും പ്രമോജിന് നല്‍കിയിട്ടുണ്ട്. 

.

ബിജു പ്രഭാകര്‍ വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി സ്ഥാനം താല്ക്കാലികമായി ലേബര്‍ കമ്മിഷണറും സെക്രട്ടറിയുമായ കെ. വാസുകിക്കാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയുടെ അധികച്ചുമതല. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസുകിക്ക് അധിക ചുമതല നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പില്‍ മൈനിംഗ് ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്‍ഡ്ലൂം, കാഷ്യൂ വകുപ്പുകള്‍ക്കു പുറമേ ഗതാഗതവകുപ്പില്‍നിന്ന് റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിന് നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം കമ്മിഷണറുടെയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും ചുമതലയും ബിജു പ്രഭാകറിനാണ്. 

.

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐ.ഒ.എഫ്.എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കര്‍. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ്  കെഎസ്ആര്‍ടിസി എംഡിയായിരുന്ന  ബിജു പ്രഭാകറിനെ വ്യവസായ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മാറ്റിയത്. ഗണേശ്കുമാര്‍ മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ ഒരോന്നായി പുറത്തു വരികയായിരുന്നു. മാനേജ്മെന്റ് എടുത്ത പല നടപടികളിലുള്ള വിയോജിപ്പും മന്ത്രി പരസ്യമായി പറയുകയും ചെയ്തു. ഇതോടെയാണ് മാനേജ്മെന്റും മന്ത്രിയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നത്. മന്ത്രിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. 

.

തിരുവനന്തപുരം സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ ഗണേഷ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് ഭിന്നത രൂക്ഷമാക്കിയത്. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് തന്നെ എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയതും അവധിയെടുത്തതും. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകള്‍ നോക്കുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിലും ഇടപെടല്‍ നടത്താന്‍ തയ്യാറായില്ല. 

.

മുന്‍മന്ത്രി ആന്റണി രാജു എല്ലാ സ്വാതന്ത്ര്യവും ബിജു പ്രഭാകറിന് നല്‍കിയിരുന്നു. ഇലക്ട്രിക് ബസ്, ടിക്കറ്റ് ടെല്ലര്‍ മെഷീന്‍, പെട്രോള്‍ പമ്പ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ബിജു പ്രഭാകറിന്റെ മുന്‍കൈയ്യില്‍ എടുത്ത പദ്ധതികളാണ്. എന്നാല്‍, വരുമാനം കൂടിയിട്ടും കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്തതോടെ ബിജുപ്രഭാകറിനെ ജീവനക്കാരുടെ സംഘടനകളും തഴഞ്ഞിരിക്കുകയാണ്. ബിജു പ്രഭാകര്‍ സ്വയം പോയില്ലെങ്കില്‍ ഓടിക്കുമെന്നായിരുന്നു സംഘടനകള്‍ പറഞ്ഞിരുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

സംസ്ഥാനത്ത് ഇന്നും പവ‍‍‍ർകട്ടിന് സാധ്യത ; 565 മെ​ഗാവാട്ടിന്റെ കുറവ്

ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്‍മാര്‍, ഉടമയടക്കം ഏഴ് പേര്‍ പിടിയില്‍

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies