Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നകുലന്റെ ഗംഗ, നാഗവല്ലിയാകുമോ? : രാഷ്ട്രീയം തലയ്ക്കു പിടിച്ച സിനിമാക്കാര്‍ ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഇവരോ ?

Web Desk by Web Desk
Feb 23, 2024, 06:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥികളെ തേടി മുന്നണികള്‍ പരക്കം പായുന്ന കാലം. കൈയ്യില്‍ കിട്ടുന്നവരെയും കണ്ണില്‍ കാണുന്നവരെയും സ്താനാര്‍ത്ഥിയാക്കുന്ന പഴയകാലമല്ല. ശക്തവും ജനകീയവുമായ സ്ഥാനാര്‍ത്ഥി തന്നെവേണം. അങ്ങനെ കണ്ടെത്താന്‍ കഴിയുന്ന ഒരു ഒരേയൊരു മേഖല മാത്രമേ കേരളത്തിലുള്ളൂ. അതാണ് സിനിമാ മേഖല. തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഒരുപോലെയാണ്. സിനിമാക്കാര്‍ ഭരിക്കുന്ന ഇടംകൂടിയാണ് തമിഴ്‌നാട്. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയം സിനിമയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളില്ല. രാഷ്ട്രീയക്കാരെ സിനിമയും. 

.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടു വേണം സിനിമാ മേഖലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടത്. ബി.ജെ.പിയുടെ ഐക്കണ്‍ സ്ഥാനാര്‍ത്തിയായ സുരേഷ് ഗോപിക്കു പിന്നാലെ നടി ശോഭന മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് സൂചനകള്‍. മണിച്ചിത്രത്താഴിലെ നകുലനും നാഗവല്ലിയും തൃശൂരും തിരുവനന്തപുരത്തുമായി ബിജെ.പി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് അണികളും. അടുത്ത കാലത്തൊന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അതിന്റെ കുറച്ചില്‍ പ്രധാനമന്ത്രിക്കാണ്.

.

അതുകൊണ്ട് സിനിമാ താരങ്ങളെ മുന്നില്‍ നിര്‍ത്തി, രാഷ്ട്രീയക്കാര്‍ പിന്നില്‍ നിന്നുള്ള തമിഴ്‌നാട് രാഷ്ട്രീയ അടവാണ് ബി.ജെ.പി എടുത്തിരിക്കുന്നത്. നേരത്തെ ഭീമന്‍ രഘു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. ക്രിക്കറ്റ് താരം ശ്രീ ശാന്തും മത്സരിച്ചിരുന്നു. ഇവരാരും പച്ചതൊട്ടില്ലെന്നു മാത്രമനല്ല, ബി.ജെ.പി പ്രവര്‍ത്തനം തന്നെ ശ്രീശാന്ത് നിര്‍ത്തി. ഭീമന്‍ രഘുവാകട്ടെ പാര്‍ട്ടിയും മാറി. വിപ്ലവ വഴിയില്‍ ഒരേ നില്‍പ്പ് നില്‍ക്കുകയാണ്. ഇനിയും നടന്‍മാരുണ്ട് ൂി.ജെ.പിയുടെ പട്ടികയില്‍. പക്ഷെ, അവരൊന്നും സിനമിയിലും രാഷ്ട്രീയത്തിലും ജനകീയത കൈവരിച്ചവരല്ല. അടുത്തിടെ കൃഷിക്കാരുടെ വിഷയം ഉയര്‍ത്തി രംഗത്തെത്തിയ യുവനടന്‍ ജയസൂര്യ പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍, മത്സരരംഗത്തേക്ക് വരാന്‍ അദ്ദേഹം മടികാണിച്ചെന്നാണ് സൂചന. 

.

നടന്‍ കെ. കൃഷ്ണ കുമാറിന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഉണ്ടായിരുന്നതാണ്. എന്നാല്‍, അടുത്തിടെ അദ്ദേഹം നടത്തിയ കുമ്പിളില്‍ പഴങ്കഞ്ഞി കുടിയുടെ പ്രസ്താവന തിരിച്ചടിയായി. സുരേഷ് ഗോപിയുടെ പകുതി രാഷ്ട്രീയക്കാരനും പകുതി സിനിമാക്കാരനുമായുള്ള നീക്കം തൃശൂരില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, വിജയത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിന്റെ വാദം. തൃശൂര്‍ ഇങ്ങെടുത്തപ്പോള്‍ കിട്ടിയ പണി തന്നെ ഇത്തവണയും പ്രതീക്ഷിച്ചാല്‍ മതിയെന്നും ഇടതനുകൂലികള്‍ പറയുന്നു. 

ReadAlso:

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്

.

അതേസമയം, ഇടതുപക്ഷം എം. മുകേഷിനെ മാത്രമേ സിനിമാ രംഗത്തു നിന്നും ഇറക്കിയിട്ടുള്ളൂ. എന്നാല്‍, ഇരിങ്ങാലക്കുടയില്‍ മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമൊക്കെ നടത്തി നോക്കിയെങ്കിലും പാളിപ്പോയി. സംവിധായകന്‍ ആഷിഖ് അബുവിനെയോ ഭാര്യ റിമാ കല്ലിംഗലിനെയോ സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സി.പി.എം പൂര്‍ത്തിയാക്കിയത്. ഇനി അറിയേണ്ടത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുന്ന സിനിമാക്കാര്‍ ആരാണെന്നാണ്. ജഗദീഷ് നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചിരുന്നു. രണ്ടു പേരും തോറ്റതോടെ കോണ്‍ഗ്രസ് വിടാതെ നിശബ്ദരായി. ധര്‍മ്മജന്‍ അല്‍പ്പംകൂടി കടന്ന് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയും ചെയ്തു. 

.

ഇത്തവണ ആലപ്പുഴ സീറ്റില്‍ നടന്‍ സിദ്ദീഖിനെ പരിഗണിക്കുന്നുണ്ടെന്ന അഭ്യാഹങ്ങളുണ്ട്. തീരുമാനം ആയിട്ടില്ല. നടന്‍ രമേശ് പിഷാരഡിയെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. പക്ഷെ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് സിനിമാ മേഖലയിലെ സ്ഥാനാര്‍ത്തികള്‍ക്ക് പരിഗണന കൊടുക്കുന്നുണ്ടോ എന്നറിയാന്‍ വൈകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

സംസ്ഥാനത്ത് ഇന്നും പവ‍‍‍ർകട്ടിന് സാധ്യത ; 565 മെ​ഗാവാട്ടിന്റെ കുറവ്

ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്‍മാര്‍, ഉടമയടക്കം ഏഴ് പേര്‍ പിടിയില്‍

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies