ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന് എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
Read more :
- നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും
- ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം : ടാറ്റ,റിലയൻസ് പോലുള്ള വമ്പന്മാരുമായി ചർച്ച നടത്തി
- മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു
- ശശി തരൂരിന് ഫ്രാൻസിന്റെ പരമോന്നത ഷെവലിയാര്‍ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു
- രാഹുല്‍ ഗാന്ധി നടത്തുന്നത് ന്വായ് യാത്രയല്ല, വിനോദയാത്ര : ഹിമന്ത് ബിശ്വ ശര്‍മ്മ