Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് വെള്ളിയാഴ്ച: 13 ടീമുകൾ കളത്തിൽ ഇറങ്ങും

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 21, 2024, 11:38 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദോഹ :ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന  കമ്മ്യൂണിറ്റി സ്പോര്‍ട്സ്  മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ദുഹൈലിലെ യൂണിവേഴ്സിറ്റി ഓഫ്‌ ദോഹ സയൻസ്‌ ആന്റ്‌ ടെക്നോളജി ഗ്രൗണ്ടില്‍ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതികരിച്ച് ടീമുകൾ കളത്തിൽ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിൽ 600 ലധികം കായികതാരങ്ങൾ പങ്കെടുക്കും .

വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. ഖത്തറിലെ കായിക സാംസ്കാരിക രംഗത്തെ സ്വദേശി പ്രമുഖർ,   ഇന്ത്യൻ എംബസി പ്രതിനിധികൾ , വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ്‌ മത്സരം. കേരളത്തിലലെ 13 ജില്ലകളെ പ്രതിനിധീകരിച്ച്  ദിവ കാസറഗോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ്, എന്നീ കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്പോർട്സിൽ പങ്കെടുക്കുന്നത്.

മുസ്തഫ മൊര്‍ഗ്രാല്‍  (ദിവ കാസറഗോഡ്), അസ്നഫ് (കണ്ണൂര്‍ സ്ക്വാഡ്), അനസ് (വയനാട് വാരിയേഴ്സ്), ഷമ്മാസ് (കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ് (മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്), മുഹമ്മദ് നവാസ് (ഫീനിക്സ് പാലക്കാട്), കണ്ണന്‍ സാന്റോസ് (തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്), റോഷന്‍ (കൊച്ചിന്‍ ടസ്കേര്‍സ്), സ്റ്റീസണ്‍ കെ മാത്യു (കോട്ടയം ബ്ലാസ്റ്റേര്‍സ്), അഫ്സല്‍ യൂസഫ് (ആലപ്പി ഫൈറ്റേര്‍സ്), അനുജ റോബിന്‍ (ചാമ്പ്യന്‍സ് പത്തനംതിട്ട), അരുണ്‍ ലാല്‍ (കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്), സജി ശ്രീകുമാര്‍ (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് വിവിധ ജില്ല ടീമുകളെ നയിക്കുക.

Read more …..

  • ഭർത്താവ് ചികിത്സ നിഷേധിച്ചു: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു
  • വാഹന പുകപരിശോധന:വ്യാജ സർട്ടിഫിക്കറ്റ് തടയാൻ പുതിയ ആപ്പ്
  • നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും
  • ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം : ടാറ്റ,റിലയൻസ് പോലുള്ള വമ്പന്മാരുമായി ചർച്ച നടത്തി
  • ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ല

ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും. മീറ്റിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിവിധ ജില്ലകളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡ് നടക്കും. ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍ പരേഡില്‍ അണിനിരക്കും. മത്സരം വീക്ഷിക്കാനെത്തുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഫണ്‍ ഗെയിംസും ഒരുക്കും. 

പ്രവാസികളുടെ കായികക്ഷമത വര്‍ദ്ദിപ്പിക്കുക, ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുക. പഠന കാലത്തും മറ്റും കായികമായ അഭിരുചിയുള്ളവര്‍ക്ക് ഇവിടെയും കൂടൂതല്‍ അവസരങ്ങള്‍ നല്‍കി ഈ രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വച്ച് എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ മുന്‍ വര്‍ഷങ്ങളിലും സംഘടിപ്പിച്ച് വരുന്ന കായികമേളയുടെ തുടര്‍ച്ചയാണിത്. ഖത്തറിലെ പ്രമുഖ സ്പയർ പാർട്സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കാണ് പരിപാടിയുടെ പ്രയോജകർ 

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

 വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ 

ഡോ: താജ് ആലുവ (എക്സ്പാറ്റ് സ്പോർറ്റീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് 20 24 സംഘാടകസമിതി ചെയർമാൻ) 

ഷിയാസ്‌ കൊട്ടാരം ( എം.ഡി ഓട്ടോ ഫാസ്റ്റ്‌ ട്രാക്ക്‌)

അമീൻ അബ്ദുറഹ്മാൻ (കൊക്കൂൺ, കൊമേഴ്സ്യൽ മാനേജർ)

അഹമ്മദ് ഷാഫി (സംഘാടകസമിതി ജനറൽ കൺവീനർ)

ഷരീഫ്‌ ചിറക്കൽ (ഫിനാൻസ്‌ കോഡിനേറ്റർ)

റബീഅ് സമാൻ (മീഡിയ സെക്രട്ടറി)

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies