ആവശ്യമായ ചേരുവകൾ
കട്‌ലറ്റ് – 4
ചീസ് – 4
സവാള, തക്കാളി, സാലഡ് വെള്ളരി എന്നിവ വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത് – 4 കഷണം വീതം
മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ്– അര ടീസ്പൂൺ വീതം ബർഗർ ബൺ- 4 ലെറ്റ്യൂസ് ഇല (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
ബർഗർ ബൺ കുറെകെ മുറിക്കുക. ഒരു പാതി എടുത്ത് മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ് പുരരട്ടുക. ഇതിനു മേൽ സവാള, കട്‌ലറ്റ്, ചീസ്, തക്കാളി, ലെറ്റ്യൂസ് , വെള്ളരി എന്നിവ ഓരോന്നു വീതം വച്ച് അവസാനം ബണ്ണിന്റെ രണ്ടാമത്തെ പീസ് വയ്ക്കുക. ചേർത്തമർത്തി ടൂത്ത് പിക്ക് കുത്തുക. ബർഗർ റെഡി.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക