Ginger sambharam | ചൂടിൽ ഒന്ന് തണുക്കാൻ ജിഞ്ചർ സംഭാരം

 ആവശ്യമായ ചേരുവകൾ 

1  തൈര് നന്നായി മിക്സിയിൽ അടിച്ചെടുത്തത്– 2 കപ്പ്        

2  തണുത്ത വെള്ളം – 8  കപ്പ്        

3 ഇ‍ഞ്ചി നീര് – 5 സ്പൂൺ        

4 കറിവേപ്പില ചതച്ചത്, ഉപ്പ്– പാകത്തിന് 

തയ്യറാക്കുന്ന വിധം 

   ഒന്നും രണ്ടും ചേരുവകൾ ചേർത്ത് ഇളക്കിവയ്ക്കുക. ആവശ്യമുള്ളപ്പോൾ 3,4 ചേരുവകൾ ചേർത്ത് ഉപയോഗിക്കുക

Read more : 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക