Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ആഡംബര കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയല്‍ ഡ്രൈവ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 19, 2024, 04:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയപ്രീമിയം പ്രീ ഓണ്‍ഡ് ലക്ഷ്വറി ഓട്ടോമൊബൈല്‍ ഡീലര്‍ ആയ റോയല്‍ ഡ്രൈവിന്‍റെ അഞ്ചാമത് ഷോറൂം 2024 ഫെബ്രുവരി 19ന് തലസ്ഥാന നഗരിയില്‍ ചാക്ക ബൈപ്പാസില്‍ ലോഡ്സ് ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം പ്രവര്‍ത്തനമാരംഭിക്കുന്നു.

ആധുനിക മാര്‍ക്കറ്റിങ്ങിന്‍റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ഗ്രന്ഥകാരനായ ഡോ. ഫിലിപ്പ് കോട്‌ലറുടെ ഗ്രന്ഥത്തിലും റോയല്‍ ഡ്രൈവ് ഇടം പിടിച്ച സന്തോഷനിമിഷത്തിലൂടെയാണ് കമ്പനി അനന്തപുരിയിലെത്തുന്നത്.

“എസെന്‍ഷ്യല്‍സ് ഓഫ് മോഡേണ്‍ മാര്‍ക്കറ്റിങ്” എന്ന ഗ്രന്ഥത്തിന്‍റെ ആദ്യ ഇന്ത്യാ എഡിഷനിലാണ് പ്രീ ഓണ്‍ഡ് ആഡംബര കാറുകളുടെ വിപണനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ    റോയല്‍    ഡ്രൈവിനെക്കുറിച്ചുള്ള    കേസ്    സ്റ്റഡി പ്രസിദ്ധീകരിച്ചിട്ടുളളത്.

കമ്പനിയുടെ പ്രൊഫഷണലിസം, കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ് പൊസിഷനിംഗ് എന്നിവയെ പഠനവിധേയമാക്കിയാണ് ഗ്രന്ഥത്തില്‍ റോയല്‍ ഡ്രൈവിനെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.മാര്‍ക്കറ്റില്‍    പ്രൊഫഷണലിസവും    വിശ്വാസ്യതയും കൊണ്ടുവന്നതാണ് റോയല്‍ ഡ്രൈവിനെ ഈ അപൂര്‍വ്വ നേട്ടം വരിച്ച കേരളത്തിലെ ഏക കമ്പനിയാക്കി മാറ്റിയത്.പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ വിപണനത്തില്‍ ഇന്ന് ദക്ഷിണേന്ത്യയില്‍ മുന്‍നിര സ്ഥാപനമായി മാറിയ റോയല്‍ ഡ്രൈവ് 2016ല്‍ മലപ്പുറത്താണ് തുടക്കം കുറിച്ചത്.

കുറഞ്ഞ കാലം കൊണ്ട് വാഹനപ്രേമികളുടെ ഹൃദയത്തില്‍ റോയല്‍ ഡ്രൈവ് ഇടം പിടിച്ചു. മലപ്പുറത്ത് തുടക്കം കുറിച്ച റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് എന്ന വിഭാഗം സാധാരണക്കാരന്‍റെ നാലുചക്ര വാഹനം എന്ന സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായി മാറി. 5 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള ബഡ്ജറ്റ് കാറുകളുടെ വിപുലമായ ശേഖരം തന്നെ റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് കാഴ്ചവെച്ചതോടെ ഇടത്തരക്കാരുടെ ഇടയില്‍ റോയല്‍ ഡ്രൈവ് ഒരു തരംഗമായി മാറി.

റോയല്‍ ഡ്രൈവ് സാമൂതിരിയുടെ നഗരിയില്‍

മലപ്പുറത്തെ വിജയഗാഥക്ക് ശേഷം റോയല്‍ ഡ്രൈവ് അതിന്‍റെ രണ്ടാമത്തെഷോറൂം കോഴിക്കോട് നഗരിയില്‍ തുറന്നു. അതോടെ മലബാറിലെ വാഹന പ്രേമികള്‍ക്ക് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ യഥേഷ്ടം വാങ്ങാനും വില്‍ക്കാനും അവസരം ഒരുങ്ങി.ലക്ഷ്വറി കാറുകളുടെ വിപുലമായ ശേഖരംകൊണ്ട് കോഴിക്കോട് ഷോറൂം വാഹനപ്രേമികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

ReadAlso:

അമേരിക്കയിൽ ബീഫ് വില കുതിച്ചുയരുന്നു; ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്താൻ ട്രംപ്!

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍

സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം

കുതിപ്പിന് വിട; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ; കേരളത്തിനും നേട്ടം,പ്രതീക്ഷയോടെ സംസ്ഥാനത്തെ വ്യവസായികൾ!!

റോയല്‍ ഡ്രൈവ് കൊച്ചിയില്‍

മലബാറില്‍ വാഹനപ്രേമികളുടെ ആവേശമായി മാറിയ റോയല്‍ ഡ്രൈവ് കൊച്ചിയില്‍ രാജകീയ പ്രൗഢിയോടെ മൂന്നാമത് ഷോറൂം തുറന്നു. കൊച്ചി കുണ്ടന്നൂര്‍ ബൈപ്പാസിലെ വിശാലമായ റോയല്‍ ഡ്രൈവ് ഷോറൂം പ്രീമിയം പ്രീ ഓണ്‍ഡ് ലക്ഷ്വറി ഓട്ടോമൊബൈല്‍ ഷോറൂം നിരയില്‍ സൗത്ത് ഇന്ത്യയിലെ ഒന്നാമന്‍ ആണ്.

വിരാട് കോഹ്ലി ഉപയോഗിച്ചിരുന്ന ലംബോര്‍ഗിനി മുതല്‍ ലക്ഷ്വറി കാര്‍ ലോകത്തെ ഇതിഹാസങ്ങളായ ബെന്‍റ്ലി, ബെന്‍സ്, ബി.എം.ഡബ്ല്യൂ, പോഷ തുടങ്ങിയവയുടെ സൂപ്പര്‍ ലക്ഷ്വറി മോഡലുകള്‍ ഉള്‍പ്പെടെ ലക്ഷ്വറി കാറുകളുടെ ഒരു മികച്ച ശ്രേണി തന്നെയാണ് റോയല്‍ ഡ്രൈവില്‍ ഉള്ളത്. ഷോറൂം സന്ദര്‍ശിക്കുന്നവരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി കൊച്ചിയിലും രാജകീയ പ്രൗഢിയോടെ റോയല്‍ ഡ്രൈവ് തലയുയര്‍ത്തി നില്‍ക്കുന്നു.

റോയല്‍ ഡ്രൈവ് അനന്തപുരിയിലേക്ക്

അഞ്ചാമത് ഷോറൂം തലസ്ഥാനനഗരിയിലേക്ക് കടന്നുവരുന്നത് നിരവധി പ്രത്യേകതകളോടെയാണ്. റോയല്‍ ഡ്രൈവിന്‍റെ ലക്ഷ്വറി കാര്‍ വിഭാഗമായ റോയല്‍ ഡ്രൈവ് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡിവിഷനും ബഡ്ജറ്റ് കാര്‍ വിഭാഗമായ റോയല്‍ ഡ്രൈവ് സ്മാര്‍ട്ടും, ലക്ഷ്വറി ബൈക്കുകളുടെ വിഭാഗവും കൂടാതെ റോയല്‍ ഡ്രൈവ് ബിസിനസ് കഫെ എന്ന ഡിവിഷനും ഒരുമിച്ച് തുറക്കുന്നു എന്ന പ്രത്യേകതയാണ് അനന്തപുരിയിലെ റോയല്‍ ഡ്രൈവ് സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്നത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാര്‍ജിങ് സ്റ്റേഷനും ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവം പകരും.

റോയല്‍ ഡ്രൈവ് കെയര്‍

ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് സര്‍വീസ് മേഖലയിലും റോയല്‍ ഡ്രൈവ് കാലെടുത്തുവെച്ചു. വാഹനങ്ങള്‍ക്ക് മികച്ച സര്‍വീസ് റോയല്‍ ഡ്രൈവ് കെയര്‍ ഉറപ്പുവരുത്തുന്നു. ആദ്യ സെന്‍റര്‍ കൊച്ചിയില്‍ തുറന്നു. രണ്ടാമത്തെ സെന്‍ററാണ് കോഴിക്കോട്ടുള്ളത്. ഉടന്‍ തന്നെ തിരുവനപുരത്തും റോയല്‍ ഡ്രൈവ് കെയര്‍ നിലവില്‍ വരും.

റോയല്‍ ഡ്രൈവ് എന്ന രാജകീയ അനുഭവം മറ്റു നഗരങ്ങളിലേക്ക്

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പ്രീമിയം പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിനുള്ള മുന്‍നിര സ്ഥാപനമായി സ്ഥാനമുറപ്പിച്ച റോയല്‍ ഡ്രൈവ് ഉടനെ കേരളത്തില്‍ കണ്ണൂരും, മെട്രോ സിറ്റികളായ ബാംഗ്ലൂരും,മുംബൈയിലും പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര സാന്നിധ്യം അറിയിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ ദുബൈയിലും സൗദി അറേബ്യയിലും ഉടനെ ഷോറൂം തുറക്കും. 2031ഓടെ 100 ബില്യണ്‍ ഡോളര്‍ മൂലധനമുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി റോയല്‍ ഡ്രൈവിനെ മാറ്റാനാണ് മുജീബ് റഹ്മാന്‍ എന്ന സംരംഭകനും സംഘവും ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് റോയല്‍ ഡ്രൈവ്

വിപണിയില്‍ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സ്ഥാപനത്തിന്‍റെ അഭാവത്തിന് സ്ഥായിയായ പരിഹാരമാണ് റോയല്‍ ഡ്രൈവ്. സ്മാര്‍ട്ടായ ഇടപാടുകളും മികച്ച വില്‍പ്പനാനന്തര സേവനങ്ങളും റോയല്‍ ഡ്രൈവിനെ വേറിട്ട് നിര്‍ത്തുന്നു.ഉപഭോക്താവില്‍ നിന്ന് ലക്ഷ്വറി വാഹനങ്ങള്‍ റോയല്‍ ഡ്രൈവ് വാങ്ങുമ്പോള്‍ വില ശാസ്ത്രീയമായി നിശ്ചയിച്ച് മാര്‍ക്കറ്റിലെ ഉയര്‍ന്ന വില    നല്‍കുന്നു. കൂടാതെ റോയല്‍ ഡ്രൈവിന്‍റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ ഷോറൂം പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കാനുള്ള (പാര്‍ക്ക് ആന്‍റ് സെയില്‍) അവസരവും കസ്റ്റമേഴ്സിന് ഒരുക്കിയിരിക്കുന്നു.

റോയല്‍ ഡ്രൈവിന്‍റെ സവിശേഷതകള്‍

കുടുംബസമേതം വാഹനങ്ങള്‍ കാണാനും വാങ്ങാനും ഉള്ള വിപുലമായ സൗകര്യങ്ങള്‍: കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം റോയല്‍ ഡ്രൈവിന്‍റെ ഷോറൂമുകളിലേക്ക് കടന്നു ചെല്ലുന്നവര്‍ക്ക് രാജകീയ വരവേല്‍പ്പാണ് ലഭിക്കുന്നത്.അതുവഴി ഒരു പുതിയ ലക്ഷ്വറി കാര്‍ വാങ്ങുന്നതിന് സമാനമായ അനുഭവം ഓരോ കുടുംബവും ആസ്വദിക്കുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ വിപുലമായ ശ്രേണി   മനസ്സിനിണങ്ങിയ    വാഹനം    തിരഞ്ഞെടുക്കാനും    ഓരോ ഉപഭോക്താവിനെയും കുടുംബത്തെയും സഹായിക്കുന്നു.

എം.എ യൂസഫലി ഉള്‍പ്പെടെയുള്ള ശ്രദ്ധേയരായ വ്യവസായ പ്രമുഖരും, പ്രിഥ്വിരാജ്,ഉണ്ണി മുകുന്ദന്‍ അടക്കമുള്ള സെലിബ്രിറ്റികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം സംതൃപ്തരായ കസ്റ്റമേഴ്സ്.150ലേറെ    വിദഗ്ധ   പരിശോധനകള്‍ക്ക് ശേഷമാണ് ഓരോ കാറും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.എല്ലാ വാഹനങ്ങളും റോയൽ ഡ്രൈവ് മാനേജ്‍മെന്റ് സിസ്റ്റം എന്ന ഇആർപി സോഫ്റ്റ്വെയര്‍ വഴി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയുംചെയ്യുന്നു.

മികച്ച റീസെയില്‍ മൂല്യവും ബൈബാക്ക് ഗ്യാരണ്ടിയും ഉറപ്പുനല്‍കുന്നു.

സര്‍വീസ്, സ്പെയര്‍ പാര്‍ട്സ് എന്നിവയിലടക്കം വാഹനങ്ങളുടെ എല്ലാ മേഖലകളിലും റോയല്‍ ഡ്രൈവ് മികച്ച വില്പനാനന്തര സേവനങ്ങളും ഉറപ്പുവരുത്തുന്നു.ഫ്ളഡഡ് വാഹനങ്ങള്‍, ഏഴു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍,സ്ട്രക്ച്ചറല്‍ ഡാമേജ്ഡ് ആയ വാഹനങ്ങള്‍ എന്നിങ്ങനെയുള്ള വാഹനങ്ങള്‍ റോയല്‍ ഡ്രൈവിന്‍റെ പര്‍ച്ചേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല.

ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ്, എക്സ്ചേഞ്ച് സൗകര്യം എന്നിവ ലഭിക്കുന്നു

ആഡംബര വാഹന ഉപഭോക്താക്കള്‍ക്ക് ത്വരിതഗതിയില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് ലഭിക്കുന്നു.ഹാര്‍ലി ഡേവിഡ്സണ്‍, ബി.എം.ഡബ്ല്യൂ , ട്രയംപ്, ഡ്യുക്കാട്ടി തുടങ്ങിയ ലക്ഷ്വറി ബൈക്കുകളുടെ വിപുലമായ ശേഖരവും വില്പനക്കായി ഒരുക്കിയിരിക്കുന്നു.വിപുലമായ കാര്‍ അക്സസറീസ് ഷോറൂം, മെയിന്‍റനന്‍സ് സേവനങ്ങള്‍ക്കായി റോയല്‍ ഡ്രൈവ് കെയര്‍ സര്‍വ്വീസ് സെന്‍റര്‍ എന്നിവ റോയല്‍ ഡ്രൈവിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.ഓട്ടോമൊബൈല്‍ രംഗത്ത് ദീര്‍ഘകാല പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരും പരിചയ സമ്പന്നരും പ്രഫഷണലുകളുമായ സ്റ്റാഫും ഉപഭോക്താക്കളെ സഹായിക്കാന്‍ സദാ സേവന സന്നദ്ധരായി നില്‍ക്കുന്നു.

Read more ….

  • ടി.പി.വധക്കേസില്‍ സിപിഎമ്മിന് ബന്ധമുണ്ട്: മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു; എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി
  • പ്രിയ വർഗീസിൻ്റെ നിയമനത്തിനെതിരെ സുപ്രീംകോടതി ജഡ്ജി; ഹൈക്കോടതി യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചെന്ന് നിരീക്ഷണം
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്‌റ്റേ
  • ഡയറ്റും, വ്യായാമവും ഇല്ല: തടി താനേ കുറയുന്നു
  • Pazham niravu | നാലുമണി ചായക്ക് ഒരു പലഹാരം, പഴം നിറവ്

എക്സ്റ്റന്‍ഡഡ് വാറന്‍റി സൗകര്യവും ലഭ്യമാണ്

നൂതനവും സമാനതകളില്ലാത്തതും സുരക്ഷിതവും ആയ വഴികളിലൂടെ റോയല്‍ ഡ്രൈവ് വാഹന വിപണിയില്‍ സ്വതന്ത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുത്തു.ഇടപാടുകളിലെ സുതാര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ വിപുലമായ ശേഖരം റോയല്‍ ഡ്രൈവിനെ ജനപ്രിയമാക്കി മാറ്റി.

ചുരുങ്ങിയ കാലം കൊണ്ട് ഈ മേഖലയില്‍ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ റോയല്‍ ഡ്രൈവിനായി. സേവന സന്നദ്ധതയും ചിട്ടയായ വില്‍പ്പന നടപടിക്രമങ്ങളും റോയല്‍ ഡ്രൈവിന് വിശ്വാസവും അംഗീകാരവും നേടിക്കൊടുത്തു. അങ്ങനെ രാജ്യത്തിന് അഭിമാനമായി റോയല്‍ ഡ്രൈവ് അതിന്‍റെ ജൈത്രയാത്ര തുടരുന്നു.

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.