Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

ലോകത്ത് ഇന്റർനെറ്റിന് ഏറ്റവും വേഗം റെഡ് സീ ഇന്റർനാഷണലിൽ

Deepa Pradeep by Deepa Pradeep
Feb 19, 2024, 11:46 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തബൂക്ക്- ഇന്റർനെറ്റ് വേഗത ലോകത്ത് തന്നെ ഏറ്റവും മുന്നിലുള്ളത് ‘റെഡ് സീ’ പദ്ധതി പ്രദേശത്തെ റെഡ്‌സീ, അമാല തുടങ്ങിയ സ്ഥലങ്ങളിൽ. ലോകത്തിലെ മറ്റേതൊരു നഗരത്തെക്കാളും 86 മടങ്ങ് വേഗതയിലാണ് ഇവിടെ 5ജി സേവനം ലക്ഷ്യമാവുന്നത്. സ്പീഡ് ടെസ്റ്റ് ബൈ ഓക് ലൂ പ്ലാറ്റ്‌ഫോം റിപ്പോർട്ടു പ്രകാരം റെഡ്‌സീ പദ്ധതി മേഖലയിൽ ശരാശരി ഇന്റർനെറ്റ് വേഗം സെക്കന്റിൽ 696.37 മെഗാബിറ്റ് എന്ന അത്ഭുതകരമായ തോതിലാണ്. ഇതോടെ ലോകത്തെ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് വേഗതയും 2023 ഡിസംബറിലെ ലോക റാങ്കിംഗും റെഡ് സീ കരസ്ഥമാക്കിയിരിക്കുകയാണെന്ന് റെഡ് സീ ഇന്റർനാഷനലിന്റെ സാങ്കേതിക വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ സുഹൈലി പറഞ്ഞു. 
ഇത്ര വേഗത്തിലുള്ള 5ജി സേവനം പദ്ധതി പ്രദേശത്തെത്തുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ വേഗത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കുകയും അവർണനീയ വിനോദസഞ്ചാര അനുഭവങ്ങൾ തടസ്സമില്ലാതെ പങ്കിടാൻ പ്രാപ്തരാക്കുകയും ചെയ്യും. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം വികസന മുന്നേറ്റത്തിനു തടസ്സമാകില്ലെന്നത് ചെങ്കടൽ പദ്ധതി തെളിയിച്ചിരിക്കുകയാണ്. റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലെ ശരാശരി ഡൗൺലോഡ് വേഗത 1,276.65 മെഗാബൈറ്റാണ്. റെഡ് സീ റിസോർട്ട്, റിറ്റ്‌സ്‌കാൾട്ടൺ, നുജൂം റിസോർട്ട് എന്നിവ ഉൾപ്പെടുന്ന മദേഴ്‌സ് ഐലൻഡുകളിൽ 992.33 മെഗാബൈറ്റും. റെഡ്‌സീ പദ്ധതി പ്രദേശത്തെ ജീവനക്കാർ താമസിക്കുന്ന ടർട്ടിൽ ബേയിലെ ശരാശരി ഡൗൺലോഡ് വേഗത 844.54 രേഖപ്പെടുത്തിയിരിക്കുന്നതെന്നും അൽ സുഹൈലി പറഞ്ഞു. 
കർശന പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ച് 100 ശതമാനവും പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ചാണ് പ്രദേശത്തെ മുഴുവൻ നെറ്റ്‌വർക്കുകളും പ്രവർത്തിക്കുന്നത്. പദ്ധതി പ്രദേശത്തെ അലങ്കാരങ്ങൾ പോലെ സ്ഥാപിച്ചിരിക്കുന്ന പ്രകൃതി സൗഹൃദ ടവറുകൾ മുഖേനയാണ് കവറേജുകൾ ലഭ്യമാക്കിയിരിക്കുന്നത്. 2023ലാണ് റെഡ് സീ വിനോദ സഞ്ചാരികളെ സ്വീകരിക്കാനാരംഭിച്ചത്. റെഡ് സീ ഇന്റർനാഷനൽ എയർപോർട്ട് 2023 സെപ്റ്റംബർ മുതൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളുമായി പ്രവർത്തനം തുടങ്ങി. 
2030 ൽ പദ്ധതി പൂർത്തിയാകുമ്പോൾ ആഡംബര മറീനകൾ, വിനോദ പാർക്കുകൾ, ഗോൾഫ് ഏരിയകൾ എന്നിവക്ക് പുറമെ 22 ദ്വീപുകളിലും ആറ് സ്ഥലങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 50 റിസോർട്ടുകളും 8,000 ഹോട്ടൽ മുറികളുമടങ്ങുന്ന ആയിരത്തിലധികം റെസിഡൻഷ്യൽ യൂനിറ്റുകളും ഇവിടെയുണ്ടാകും.  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

സൗദിയിലെ ഹൂതി ആക്രമണം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

ജിദ്ദയിൽ ഇൻഡിഗോ എയർ ടെർമിനൽ 4-ലേക്ക് മാറ്റി

Latest News

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും

Abhijeet Dipke

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് അഭിജീത് ദീപ്കെ

അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ

ഡൽഹി പോലീസ് അതിക്രമത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ശുചീകരണ പ്രവർത്തനത്തിനിടയിൽ കുളത്തില്‍ വീണ് ആറ് വയസുകാരി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies