Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മിയ ഖലീഫ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ കൊന്നൊടുക്കാൻ ആഹ്വാനവുമായി റാപ്പ് സം​ഗീതം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2024, 03:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

തെൽഅവീവ്: ഗസ്സയിലെ ഇസ്രായേൽ നരഹത്യയെ വിമർശിച്ച സെലിബ്രിറ്റികളെ കൊന്നൊടുക്കാൻ ആഹ്വാനവുമായി റാപ്പ് സംഗീതം. ‘ഹർബു ദർബു’ എന്ന പേരിലാണ് കടുത്ത വംശീയാധിക്ഷേപവും പ്രകോപനവുമായി റാപ്പ് ഇസ്രായേലിൽ തരംഗമാകുന്നത്. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അൽബേനിയൻ-ബ്രിട്ടീഷ് ഗായിക ദുവാ ലിപ, ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ല ഹദീദ്, ലബനീസ്-അമേരിക്കൻ നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മിയ ഖലീഫ ഉൾപ്പെടെയുള്ളവരെ പേരെടുത്തു പറഞ്ഞാണ് റാപ്പിലെ കൊലവിളി.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ പുറത്തിറക്കിയ റാപ്പ് ഇപ്പോൾ ഇസ്രായേലിൽ ദേശീയഗാനം പോലെയാണ് സൈന്യവും യുദ്ധത്തെ പിന്തുണയ്ക്കുന്നവരും ആഘോഷിക്കുന്നത്. നവംബറിൽ റിലീസ് ചെയ്ത റാപ്പ് വിഡിയോ ഇതിനകം 1.8 കോടി പേരാണു യൂട്യൂബിൽ കണ്ടുകഴിഞ്ഞിട്ടുള്ളത്.

അവരുടെ തലയ്ക്കുമീതെ വിളയാടാനിതാ ഐ.ഡി.എഫ്(ഇസ്രായേൽ സൈന്യം) യൂനിറ്റുകളൊന്നാകെ വരുന്നുവെന്നു പറഞ്ഞാണ് റാപ്പ് തുടങ്ങുന്നത്. നിങ്ങൾക്കുമേൽ മഴപോലെ മിസൈലുകൾ വർഷിക്കുമെന്നും (ഫലസ്തീൻ ജനതയെ) പിന്തുണച്ചവർക്കും പദ്ധതിയിട്ടവർക്കും കൃത്യം നടത്തിയവർക്കുമെല്ലാം പണിവരുന്നുണ്ടെന്നുമെല്ലാം ഭീഷണി തുടരുന്നുണ്ട് ഇതിൽ.

തുടർന്നാണ് ഓരോരുത്തരെ പേരെടുത്ത് പറഞ്ഞുള്ള ഭീഷണി. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല, ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് തലവൻ മുഹമ്മദ് ദയ്ഫ്, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ എന്നിവരുടെ പേരുവിളിച്ചുപറഞ്ഞാണു തുടക്കം. തുടർന്നാണ് ബെല്ല ഹദീദ്, ദുവാ ലിപ, മിയ ഖലീഫ തുടങ്ങിയവർക്കെതിരെയും കൊലവിളി നടത്തുന്നത്. അബു ബക്ലാവ എന്നു വിളിച്ച് ഫലസ്തീനികൾക്കും അറബികൾക്കുമെതിരെ വംശീയാധിക്ഷേപവും നടത്തുന്നുണ്ട് ഇതിൽ. പശ്ചിമേഷ്യൻ മധുരപലഹാരമായ ബക്ലാവയെ സൂചിപ്പിച്ചാണു പരാമർശം.

വരാനുള്ളതെല്ലാം എല്ലാ നായ്ക്കൾക്കും കിട്ടുമെന്ന് ഭീഷണി തുടരുന്നു. ഐ.ഡി.എഫ് യൂനിറ്റുകളെല്ലാം നിങ്ങളുടെ തലയ്ക്കു മീതെ യുദ്ധവും യാതനയും അഴിച്ചുവിടാൻ കോപ്പുകൂട്ടുകയാണെന്നു പറഞ്ഞാണ് റാപ്പ് അവസാനിപ്പിക്കുന്നത്. യുവ ഇസ്രായേൽ സംഗീതജ്ഞരായ നെസ്യ ലെവി(നെസ്), ഡോർ സോറോകർ(സ്റ്റില്ല) എന്നിവരാണ് റാപ്പിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് വിഡിയോയിൽ റാപ്പ് അവതരിപ്പിക്കുന്നതും. സ്റ്റില്ലയാണ് നിർമാതാവ്.

ടൈംസ് ഓഫ് ഇസ്രായേൽ, ജറൂസലം പോസ്റ്റ്, വൈനെറ്റ് ഉൾപ്പെടെ മുഖ്യധാരാ ഇസ്രായേൽ മാധ്യമങ്ങളെല്ലാം പാട്ട് കൊണ്ടാടുകയാണ്. റാപ്പ് പ്രക്ഷേപണം ചെയ്ത് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തുന്ന റേഡിയോ സ്‌റ്റേഷനായ ഗൽഗലാറ്റ്‌സ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധസമയത്ത് സാധാരണ വിഷാദ ഗാനങ്ങളാണ് ഐ.ഡി.എഫ് റേഡിയോയിൽ പ്രക്ഷേപണം ചെയ്യാറുള്ളത്. എന്നാൽ, കൊലവിളിയും ആക്രോശവും നടത്തുന്ന റാപ്പിന് ഇടംനൽകി ആ പതിവും തെറ്റിച്ചിരിക്കുകയാണ് സൈന്യം.

റാപ്പിനെതിരെ വലിയ തോതിൽ വിമർശനവും ഉയരുന്നുണ്ട്. സ്വന്തം സംസ്‌കാരത്തിൽ ഒരു വംശഹത്യയ്ക്ക് ആഹ്വനം ചെയ്യാൻ പോലും അവർക്കാകില്ലെന്നാണ് മിയ ഖലീഫ പ്രതികരിച്ചത്. അതിനായി ഒരു വാക്കിനെ കൈയേറിയിരിക്കുകയാണ് അവരെന്നും മിയ വിമർസിച്ചു. സിറിയയിൽ പ്രചാരത്തിലുള്ള ‘ഹർബു ദർബു’ എന്ന അറബ് പ്രയോഗമാണ് റാപ്പിന്റെ പേരിലും വരികളിലും എടുത്ത് ഉപയോഗിച്ചരിക്കുന്നത്. വിനാശം, യുദ്ധം, വാളും ആക്രമണവും എന്നൊക്കെയാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. ശത്രുവിനെ നിലംപരിശാക്കുക, ശത്രുവിനെതിരെ തകർത്തുകളയുക എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഇത് ഉപയോഗിച്ചുവരുന്നത്.

Read more ….

  • ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
  • ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
  • തെലങ്കാനയിൽ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം, ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചു തകർത്തു, 20 പേർക്ക് പരിക്ക്
  • പരാതി സ്വീകരിക്കാതെ യുവാവിനെ ആക്ഷേപിച്ചിറക്കിവിട്ട് പോലീസ്
  • വിവാഹേതരബന്ധ സംശയം :ഭാര്യയുടെ തലയറുത്ത് യുവാവ്

യുദ്ധക്കൊലവിളിയാണിതെന്നാണ് ജൂത മാധ്യമമായ ‘ദി ഫോർവാഡ്’ റാപ്പിനെ വിശേഷിപ്പിച്ചത്. ഗസ്സയിൽ നടത്തുന്ന വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് പാട്ട് ചെയ്യുന്നതെന്ന് അൽജസീറ, മിഡിലീസ്റ്റ് ഐ ഉൾപ്പെടെയുള്ള അറബ് ഇംഗ്ലീഷ് മാധ്യമങ്ങൾ വിമർശിച്ചു. എന്നാൽ, വിഡിയോ ലോകമെങ്ങും പ്രകോപനം സൃഷ്ടിക്കുന്നതിൽ സന്തോഷമാണുള്ളതെന്നാണ് അണിയറ പ്രവർത്തകർ പ്രതികരിച്ചത്. തങ്ങളൊരു ശക്തമായ രാജ്യവും സൈന്യവും ആണെന്നും എല്ലാവരും അറിയട്ടെയെന്നും എല്ലാവർക്കും കിട്ടാനുള്ളത് കിട്ടുമെന്നും പ്രസ്താവനയിൽ ഇവർ പ്രതികരിച്ചു.

Latest News

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

UGC നെറ്റ് പുനഃപരീക്ഷ: NTAക്കെതിരെ പ്രതിഷേധം ശക്തം, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും | UGC-NET Re-examination: Protests against NTA intensify

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ | Magic Frames Cinemas’ 50th screen in Kochi

തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ

ഓണാഘോഷം കളറാക്കാം; സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies