ആവശ്യമായ ചേരുവകൾ
1. സേമിയ – 11/2 കപ്പ്
2. റവ – 5 ടീസ്പൂൺ
3. തൈര് – 2 കപ്പ്
4. അണ്ടിപ്പരിപ്പ് – 8എണ്ണം
5. മല്ലിയില – കുറച്ച്
6. കറിവേപ്പില – കുറച്ച്
7. ഉപ്പ് – ആവശ്യത്തിന്
8. കായപ്പൊടി – 1/4 ടീസ്പൂൺ
9. ഇഞ്ചി – 1ടീസ്പൂൺ
10. പച്ചമുളക് – 4 എണ്ണം
11. കടുക് – 1 ടീസ്പൂൺ
12. എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
സേമിയയും റവയും ചെറുതായി വറത്തെടുത്ത ശേഷം അതിൽ മൂന്നു മുതൽ എട്ടുവരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കിവയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചിയും പച്ചമുളകും കടുകും വറുത്തു സേമിയ മിശ്രിതത്തിൽ യോജിപ്പിച്ച് അര മണിക്കൂറിനു ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി വേവിച്ചെടുക്കുക.
ചൂടോടെ കഴിക്കാം
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക