തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയുടെ കുറ്റപത്രം. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായര്‍, എസ്‌ഐമാരായ വിപിന്‍ പ്രകാശ്, സജികുമാര്‍, ഹോം ഗാര്‍ഡ് വിനു എന്നിവര്‍ക്കെതിരാണ് കുറ്റപത്രം.
പോലീസ് കസ്റ്റഡിയില്‍ വച്ച് തിരുവല്ലയിലെ ജഡ്ജി കുന്ന് സന്ദർശിക്കാനെത്തിയ ദമ്ബതികളെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് മരിച്ചത്.
മരണകാരണം മർദ്ദനം മൂലമുള്ള ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോലീസുദ്യോഗസ്ഥർക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യക്കാണ് കുറ്റപത്രം നല്‍കിയത്.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















