പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് നഖത്തിന്റെ അനാരോഗ്യം. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നഖത്തെ പലരും മനപ്പൂര്‍വ്വം തന്നെ വിട്ടു കളയുന്നു. നെയില്‍ പോളിഷ് ഇട്ട് നഖം കൊണ്ട് നടക്കുമെങ്കിലും ഇത് വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. നെയില്‍ ആര്‍ട്ട് എന്ന് പറയുന്നത് ഒരു കലയാണ് എന്നതാണ് സത്യം. നിങ്ങളുടെ നഖങ്ങള്‍ ഭംഗിയുള്ളതും തിളങ്ങുന്നതുമാക്കി നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഫ്രഞ്ച് മാനിക്യൂര്‍ ശീലമാക്കാവുന്നതാണ്.
എന്നാല്‍ ഫ്രഞ്ച് മാനിക്യൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരും അത് എങ്ങനെ ചെയ്യും എന്ന് സംശയിക്കാം. എന്നാല്‍ കൈകളില്‍ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഫ്രഞ്ച് മാനിക്യൂര്‍ സ്ഥിരമാക്കാവുന്നതാണ്. എന്നാല്‍ ഇത് ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്നതിനേക്കാള്‍ നമ്മുടെ വീട്ടില്‍ തന്നെ സ്ഥിരമായി ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യാവുന്നതാണ്. എപ്രകാരം വീട്ടില്‍ തന്നെ ഈ മ്ാനിക്യൂര്‍ ചെയ്യാം എന്ന് നോക്കാം.
ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുന്നതിന്റെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് നിങ്ങളുടെ നഖം ഫയല്‍ ചെയ്ത് ഷേപ്പ് ആക്കുക എന്നതാണ്. നിങ്ങളുടെ നഖം വൃത്തിയാക്കി ഷേപ്പ് ആക്കി വെക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുന്നതിന്റെ ഫലമായി ഫ്രഞ്ച് മാനിക്യൂര്‍ ടിപ്പ് സ്റ്റിക്കറുകള്‍ ഉപയോഗിക്കണം. അതിന് മുകളില്‍ ഒരു ബീജ് നെയില്‍ പോളിഷ് ഷേഡ് കൂടി ഇടുന്നതിന് ശ്രദ്ധിക്കുക.
ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇത് ഉണങ്ങുന്നത് വരെ കാത്തിരിക്കുക. നഖങ്ങള്‍ പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാല്‍ അതേ ഷേഡിലുള്ള മറ്റൊരു നെയില്‍ പോളിഷ് കൂടി ഇതിന് മുകളില്‍ ഇടുക. ഇത് നിങ്ങളുടെ നഖങ്ങളുടെ ആരോഗ്യവും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതാണ് ഫ്രഞ്ച് മാനിക്യൂറിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍.
ഫ്രഞ്ച് മാനിക്യൂര്‍ സ്റ്റിക്കര്‍ എടുത്ത് നഖത്തിന്റെ വെളുത്ത അറ്റം മുതല്‍ താഴേക്ക് ഒട്ടിക്കുക. ഇത് വൃത്തിയായി ക്രമീകരിച്ച ശേഷം കൃത്യസ്ഥലത്ത് ഒട്ടിക്കുന്നതിന് ശ്രദ്ധിക്കുക. ഇതാണ് അടുത്ത ഘട്ടമായി പറയുന്നത്. അതിന് ശേഷം നിങ്ങള്‍ സ്റ്റിക്കറിന് മുകളില്‍ നഖത്തിന്റെ അഗ്രഭാഗം ഉള്‍ക്കൊള്ളിച്ച് കൊണ്ട് വെളുത്ത നെയില്‍ പോളിഷ് ഇടുന്നതിന് ശ്രദ്ധിക്കുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, വെളുത്ത നെയില്‍ പോളിഷ് നഖത്തിന്റെ അഗ്രഭാഗത്ത് ഒന്നു കൂടി ഇടുക.
ഘട്ടം4 നഖത്തിന്റെ അറ്റം ഉണങ്ങിക്കഴിഞ്ഞാല്‍, നിങ്ങളുടെ നഖത്തില്‍ നിന്ന് സ്റ്റിക്കര്‍ പതുക്കെ കളയുക. ഒരു സുതാര്യമായ കോട്ട് ഉപയോഗിച്ച് നിങ്ങളുടെ നഖം മുഴുവന്‍ നെയില്‍ പോളിഷ് ഇടാവുന്നതാണ്. ഇത്തരത്തിലാണ് ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.
- read more….
- അമ്മമാരുടെ മാസ്റ്റർ പീസ്: ഈ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു അറിയാമോ?
- പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ
- ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
- മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാവുന്നതാണ്. വീട്ടില്‍ ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. നിങ്ങളുടെ ബേസ് കോട്ട് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു കോട്ടണ്‍ ഉപയോഗിച്ച് വെളുത്ത വിനാഗിരിയോ റിമൂവറോ ഉപയോഗിച്ച് നഖങ്ങള്‍ വൃത്തിയായി തുടച്ച് വൃത്തിയാക്കേണ്ടതാണ്. ഇത് അഴുക്കും എണ്ണയും മെഴുക്കും എല്ലാം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ക്യൂട്ടിക്കിളിന്റെ ആകൃതിയോട് സാമ്യമുള്ള ആകൃതിയില്‍ വേണം നഖങ്ങള്‍ എപ്പോഴും ഫയല്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് പൊട്ടിപ്പോവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നഖങ്ങള്‍ പൊട്ടുന്നതിന് കാരണമാകുന്ന ഒരു കാര്യവും ചെയ്യരുത്. ഇത് നിങ്ങളുടെ നഖത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഫ്രഞ്ച് മാനിക്യൂര്‍ ചെയ്തതിന് ശേഷം മറ്റെന്തെങ്കിലും ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ ഗ്ലൗവ്‌സ് ധരിക്കുന്നതിന് ശ്രദ്ധിക്കണം. നഖത്തില്‍ മാത്രം മാനിക്യൂര്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തിലായെങ്കില്‍ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.