ആവശ്യമായ ചേരുവകൾ
പച്ചരി- 1 കപ്പ്
തേങ്ങ- അരമുറി, ചുരണ്ടിയത്.
ചുവന്നുള്ളി- 8
നല്ല ജീരകം – 1 ടീസ്പൂൺ
വെളുത്തുള്ളി- 3 അല്ലി
ഉലുവ – 8 മണി
ഉപ്പ്- പാകത്തിന്
മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ
തയാറാക്കുന്നവിധം
പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപൊടിയും ഉലുവയും ചേർത്ത് വേവിക്കുക.
ബാക്കി ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചെടുത്ത് കഞ്ഞി വെന്ത് വരുമ്പോൾ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ജീരകകഞ്ഞി റെഡി.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















