ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു സന്ദർശനം. ക്ഷേത്ര സന്ദർശനത്തിലൂടെ വിവരിക്കാൻ കഴിയാത്ത സമാധാനം ലഭിച്ചെന്നും ദർശനം നടത്തി പ്രാർഥിച്ചത് ഏറെ സന്തോഷം നൽകിയെന്നും കെജ്‌രിവാൾ പറഞ്ഞു.
രാജ്യത്ത് സന്തോഷവും സമാധാനവും നിലനിൽക്കാൻ പ്രാർഥിച്ചതായി ദർശനത്തിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. നേരത്തേ, പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, കുടുംബാംഗങ്ങളോടൊപ്പം പിന്നീട് സന്ദർശനം നടത്തുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Read also: ഉപമുഖ്യമന്ത്രി നിയമനം: ഹരജി സുപ്രീം കോടതി തള്ളി
യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക