തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. 75 വയസ് പ്രായപരിധിയില്‍ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു.
മഹിളാ ഫെഡറേഷന്‍ സെക്രട്ടറി ഇ എസ് ബിജി മോളെയും കൗണ്‍സിലിലെ ക്ഷണിതാവാക്കി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ബിജി മോളെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി
















