ആവശ്യമായ ചേരുവകൾ
1. ബിസ്കറ്റ് – 12 – 15
2. പഞ്ചസാര – 2 ടേബ്ൾ സ്പൂൺ
3. ഉപ്പില്ലാത്ത വെണ്ണ – 4 ടേബ്ൾ സ്പൂൺ
4. ക്രീം ചീസ് – 1 പാക്കേജ് (230 ഗ്രാം)
5. പഞ്ചസാര – 5 ടേബ്ൾ സ്പൂൺ
6. മുട്ട – 1
7. വിപ്പിങ് ക്രീം – 3 ടേബ്ൾ സ്പൂൺ
8. വാനില എസൻസ് – ½ ടീസ്പൂൺ
9. സ്ട്രോബെറി ജാം, സ്ട്രോബെറി
(അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള
മറ്റേതെങ്കിലും ജാം) – 1/4 കപ്പ്
തയാറാക്കുന്ന വിധം
1. ഫുഡ് പ്രോസസറിൽ പഞ്ചസാര ചേർത്ത് ബിസ്കറ്റ് പൊടിക്കുക. ഇതിലേക്ക് ഉരുക്കിയ വെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക.
2. വെണ്ണകൊണ്ട് ഒരു മിനി ചീസ് കേക്ക് പാൻ ഗ്രീസ് ചെയ്യുക. ചീസ് കേക്കിനുള്ള ബേസ് ഉണ്ടാക്കാൻ ബിസ്കറ്റ് മിശ്രിതം ഉപയോഗിച്ച് മിനി ചീസ് കേക്ക് പാനിൽ ചെറിയ ലെയർ ആക്കി, ബിസ്കറ്റ് മിക്സ് ചെറുതായി അമർത്തുക. 200 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 5-6 മിനിറ്റ് ബേക്ക് ചെയ്യുക.
3. ഒരു മിക്സിങ് ബൗളിൽ, ക്രീം ചീസ്, പഞ്ചസാര, മുട്ട, വിപ്പിങ് ക്രീം, വാനില എസൻസ് എന്നിവ നന്നായി അടിച്ചെടുക്കുക (വിപ്). ക്രീം ചീസ് മിശ്രിതം ബേക്ക് ചെയ്ത ബിസ്കറ്റ് ബേസിൽ നിറക്കുക.
4. വീണ്ടും ഓവൻ 180 ഡിഗ്രി വരെ ചൂടാക്കി ചീസ് കേക്ക് ഏകദേശം 20 – 25 മിനിറ്റ് ബേക്ക് ചെയ്യുക. ഇത് ചീസ് കേക്കുകൾ പാനിൽനിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ഏകദേശം 2-3 മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കുക. സ്ട്രോബെറി ജാമും സ്ട്രോബെറിയും ടോപ് ചെയ്ത് വിളമ്പുക.
Read also: BUN | സോഫ്റ്റായ ബൺ ഉണ്ടാക്കാം വീട്ടിൽ തന്നെ
പുട്ട് കല്ലു പോലെയാകില്ല, ഡ്രൈ ആകില്ല : ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് പരീക്ഷിച്ചു നോക്കു
ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു
Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു