Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സഞ്ജുവിന് നിരാശ, സച്ചിൻ ബേബിയുടെ സെഞ്ചറി; കേരളം മികച്ച സ്കോറിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2024, 12:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 5000 റ​ൺ​സ് മ​റി​ക​ട​ന്ന് സ​ച്ചി​ൻ ബേ​ബി. വെ​ള്ളി​യാ​ഴ്ച ക​ളി ആ​രം​ഭി​ക്കു​മ്പോ​ൾ 5000 റ​ൺ​സ് തി​ക​ക്കാ​ൻ 57 റ​ൺ​സാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. പ​ന്തു​ക​ൾ കു​ത്തി​ക്ക​റ​ങ്ങു​ന്ന പി​ച്ചി​ൽ ശ്ര​ദ്ധ​യോ​ടെ വം​ഗ​നാ​ട്ടു​കാ​രെ നേ​രി​ട്ട ഈ 35​കാ​ര​ൻ രാ​ജ​കീ​യ​മാ​യി ത​ന്നെ വീ​രോ​ചിത നേ​ട്ടം ആ​ഘോ​ഷി​ച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി തികച്ചു. 220 പന്തുകൾ നേരിട്ട താരം 110 റൺസുമായി പുറത്താകാതെനിൽക്കുന്നു. അർധ സെഞ്ചറിയുമായി അക്ഷയ് ചന്ദ്രനാണ് (150 പന്തിൽ 76) സച്ചിൻ ബേബിക്കൊപ്പമുള്ളത്.

         മോശം തുടക്കമാണ് മത്സരത്തിൽ കേരളത്തിനു ലഭിച്ചത്. സ്കോർ 26 ൽ നിൽക്കെ രോഹൻ എസ്. കുന്നുമ്മൽ (21 പന്തിൽ 19) പുറത്തായി. മൂന്ന് റൺസ് മാത്രമെടുത്താണ് വൺ ഡൗണായി ഇറങ്ങിയ രോഹന്‍ പ്രേം മടങ്ങിയത്. ആകാശ് ദീപിന്റെ പന്തിൽ അഭിഷേക് പോറൽ ക്യാച്ചെടുത്തായിരുന്നു മടക്കം. 118 പന്തുകൾ നേരിട്ട ജലജ് സക്സേന 40 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രം നേടിയാണ് കേരള ക്യാപ്റ്റൻ പുറത്തായത്. ഷഹബാസിന്റെ പന്തിൽ മനോജ് തിവാരി ക്യാച്ചെടുത്തു സഞ്ജുവിനെ മടക്കി.

v

         തുടർന്നാണ് സച്ചിൻ ബേബി– അക്ഷയ് ചന്ദ്രൻ സഖ്യം കേരളത്തിന് രക്ഷയായി എത്തിയത്. കേരള ടീം എലീറ്റ് ഗ്രൂപ്പ് ബിയിൽ 8 പോയിന്റുമായി 6–ാം സ്ഥാനത്താണ്. അഞ്ചിൽ നാലു മത്സരങ്ങളിലും സമനില. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തിൽ മുംബൈയോടു തോൽക്കുകയും ചെയ്തു. ഒരു ജയം പോലും നേടാനാകാത്ത ടീം 2 കളികളിലെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് 8 പോയിന്റെങ്കിലും നേടിയത്. 

            സമീപകാല സീസണുകളിൽ കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. ബാറ്റിങ്ങിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായി 542 റൺസ് നേടിയ സച്ചിൻ ബേബി ഒഴികെ മറ്റാർക്കും സ്ഥിരതയുള്ള പ്രകടനം നടത്താനായിട്ടില്ല. ബോളർമാരിൽ 19 വിക്കറ്റ് നേടിയ മറുനാടൻ താരം ജലജ് സക്സേന മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല.

           ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും പ്രതിഭാശാലികളായ കളിക്കാരില്‍ തീര്‍ച്ചയായും സഞ്ജു സാംസണിന്റെ പേരുണ്ടാവും. പക്ഷെ നിര്‍ഭാഗ്യവശാല്‍ ദേശീയ ടീമില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു തന്റെ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ടി20യിലൂടെ അരങ്ങേറിയ സഞ്ജു ഏകദിനത്തിലും കളിച്ചുകഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ വൈകാതെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

          നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മുമ്പ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തേക്കാള്‍ ഏറെ വൈകി ടീമിലെത്തിയ റിഷഭും ഇഷാനും തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയപ്പോള്‍ സഞ്ജു വല്ലപ്പോഴും ടീമില്‍ വന്നുപോവുന്ന അതിഥി മാത്രമാണ്.

          പരിക്കില്‍ നിന്നും മോചിതയി മല്‍സരരംഗത്തേക്കു തിരിച്ചെത്തിയ സഞ്ജു ഓസ്‌ട്രേലിയക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഈ പരമ്പരയില്‍ തഴയപ്പെട്ടാല്‍ പിന്നെ ഐപിഎല്ലില്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ.

           ഐപിഎല്ലിലെ റെക്കോര്‍ഡ് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2019ല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരനായി സഞ്ജു മാറിയിരുന്നു. ഐപിഎല്ലില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അദ്ദേഹത്തിന്റെ പേരിലാണ്. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിച്ച ആദ്യ മലയാളി ക്യാപ്റ്റനും കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അദ്ദേഹം ഫൈനലിലുമെത്തിച്ചിരുന്നു.

         h

അന്താരാഷ്ട്ര അരങ്ങേറ്റം 2015ലായിരുന്നു സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി നടത്തിക്കൊണ്ടിരുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്താന്‍ സഹായിച്ചത്.

             ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരള ടീമിനൊപ്പം സഞ്ജു സാംസണിനു മികച്ച റെക്കോര്‍ഡാണുള്ളത്. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. കൂടാതെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്.

          ക്യാപ്റ്റന്‍സി ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെയും ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കാനായതും സഞ്ജു സാംസണിന്റെ  കരിയറലെ നേട്ടമായി പരിഗണിക്കാം. 2019ലാണ് വിജയ് ഹസരെ ട്രോഫിക്കുള്ള കേരള ടീമിന്റെ നായകനായി അദ്ദേഹം നിയമിക്കപ്പെടുന്നത്. അതിനു ശേഷം 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കും സഞജുവിനു പ്രൊമോഷന്‍ ലഭിച്ചു. ആദ്യ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും 2022ല്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനു കഴിഞ്ഞു. പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ഫൈനലിലെത്തുകയും ചാംപ്യന്‍മാരാവുകയും ചെയ്ത ശേഷം റോയല്‍സിന്റെ ആദ്യ കലാശപ്പോരായിരുന്നു.

Read also: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ: ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും

 ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ന് ഖ​ത്ത​ർ x ജോ​ർ​ഡ​ൻ കി​രീ​ട​പ്പോ​രാ​ട്ടം

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക

ഫുട്ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലയും വരുന്നു: എതിർത്ത് ഫിഫ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies