മലപ്പുറം: നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.
- റബ്ബര്‍ കൃഷിക്കുള്ള സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം:കർഷകർക്ക് ആശ്വാസം
- തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഏത് സർക്കാർ ആയാലും എതിർക്കും:ബി.എം.എസ്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പ് : ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
- സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ,കാർഡിലെ വിലാസം എങ്ങനെ മാറ്റാം?
- പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: അഖില്‍ജിത്തും അമല്‍ജിത്തും കോടതിയിൽ കീഴടങ്ങി
















