രാവിലെയാകട്ടെ, വൈകിട്ടാകട്ടെ രണ്ടു സമയത്തിനും ഒരുപോലെ യോജിക്കുന്ന പലഹാരമാണ് ചിരട്ടയപ്പം. അപ്പത്തിനോ, ദോശയ്ക്കോ അരി കുതിർത്തു വയ്ക്കുന്നത് പോലെ കുതിർത്തു വയ്‌ക്കണ്ട. 15 മിനിറ്റിട്യുള്ളിൽ പലഹരമാ റെഡി. ഇത് രാവിലത്തെ ബ്രേക്ക്ഫാസ്ററ് ആയും, നാലു മണി സമയത്തെ പലഹാരമായും ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങൾ
- അരി പൊടി – 2 ഗ്ലാസ്സ്
- തേങ്ങാ – അര മുറി
- ഈസ്റ് – ഒരു ടീസ്പ്പൂണ്‍
- പഞ്ചസാര – നാലു ടേബിള്‍ സ്പ്പൂണ്‍
- ഏലക്കാ – 2 എണ്ണം
- എത്തക്കാ – 3 എണ്ണം
ചിരട്ടയപ്പം തയാറാക്കുന്ന വിധം
- അരി പൊടി യീസ്റ്റും ചേര്‍ത്ത് 2 വെള്ളവും ചേര്‍ത്ത് ഇഡലിപരുവത്തിന് മികസിയില്‍ ഒന്ന്‍ അടിചെടുത്ത് ഒരു മണിക്കൂര്‍ വെയ്ക്കുകക
- അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ് കുഞ്ഞായി അരിഞ്ഞതും
- ചേര്‍ത്ത് ഇഡലി പത്രത്തില്‍ കോരി ഒഴിക്കുക 15 മിനിറ്റ് വെച്ചാല്‍ വെന്തു കിട്ടും.
- ചിരട്ടയപ്പമിളക്കുമ്പോൾ ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണയോ, വെള്ളമോ തൂകിയതിനു ശേഷം ഇളക്കുക
read more ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു
read more ഇഡ്ഡ്ലി സോഫ്റ്റല്ല എന്ന പരാതി വേണ്ട: ഇങ്ങനെ ചെയ്താൽ പൂവ് പോലുള്ള ഇഡ്‌ഡലി കിട്ടും
read more Dinner രാത്രിയിൽ ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? അറിയാമോ ?
read more Fat loss ചോറ് ഒഴിവാക്കണ്ട : തടി കുറയ്ക്കാൻ വഴികളുണ്ട്
read more Fat loss ചോറ് ഒഴിവാക്കണ്ട : തടി കുറയ്ക്കാൻ വഴികളുണ്ട്