Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അറിയാം ഞാവൽപ്പഴത്തിന്റെ ഗുണങ്ങൾ

അക്ഷയ പി by അക്ഷയ പി
Feb 5, 2024, 05:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇത് ഞാവൽപ്പഴത്തിന്റെ സീസൺ ആണ്. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവൽപ്പഴം. ആന്തോസയാനിൻ, കെയിംഫെറോൾ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയാലും സമ്പന്നമാണ് ഞാവൽപ്പഴം. 

   ഞാവൽപ്പഴം മാത്രമല്ല ഞാവൽമരത്തിനും ഔഷധഗുണങ്ങൾ ഉണ്ട്. ഞാവൽ മരത്തിന്റെ തോല് ആസ്മയ്ക്കും കുടൽവ്രണത്തിനും മരുന്നാണ്. മാത്രമല്ല രക്തം ശുദ്ധിയാക്കാനും ഇത് സഹായിക്കും. ഞാവൽ ഇലയാകട്ടെ മോണകളെ ശക്തിപ്പെടുത്തുന്നു. ഞാവൽപ്പഴത്തിന്റെ കുരുവിന് പ്രമേഹത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഞാവൽപ്പഴം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ദിവസവും ഈ പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ അറിഞ്ഞുതന്നെ

 ദഹനത്തിനു സഹായകം

   ദഹനം എളുപ്പമാക്കാൻ ഞാവല്‍പ്പഴം സഹായിക്കും. ഉദരപ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ എ, സി എന്നിവ ധാരാളം ഉള്ളതിനാലാണിത്. വായുകോപം തടയുന്നു. വയറു കമ്പിക്കൽ, മലബന്ധം ഇവ അകറ്റുന്നു.

ശരീരഭാരം കുറയ്ക്കുന്നു

   ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒന്നാണ് ഞാവൽപ്പഴം. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. കാലറിയാകട്ടെ വളരെ കുറച്ചു മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഞാവൽപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

 പ്രമേഹം നിയന്ത്രിക്കുന്നു

   വർധിച്ച ദാഹവും ഇടയ്ക്കിടെയുള്ള മൂത്രശങ്കയും പ്രമേഹലക്ഷണങ്ങളാണ്. ഇവയെ കുറയ്ക്കാൻ ഞാവൽപ്പഴത്തിനാകും. ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഞാവൽക്കുരു, ഞാവല്‍ മരത്തോല്, ഞാവലിന്റെ ഇല എന്നിവയെല്ലാം പ്രമേഹത്തിനു മരുന്നാണ്. 

ഹൃദയാരോഗ്യം

   ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഞാവൽപ്പഴത്തിനു കഴിവുണ്ട്. ഞാവൽപ്പഴത്തില്‍ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിച്ച് പ്ലേക്ക് ഉണ്ടാകുന്നതിനെ തടയുന്നു. മാത്രമല്ല ഞാവൽപ്പഴത്തിലടങ്ങിയ പൊട്ടാസ്യം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം ഇതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവായി ഞാവൽപ്പഴം കഴിക്കുന്നത് ഹൃദയധമനികൾക്ക് കട്ടി കൂടുന്നതും തടയും.   

ശ്വാസകോശത്തിന്റെ ആരോഗ്യം

   ഞാവൽപ്പഴം കഴിക്കുന്നത് കഫശല്യം അകറ്റി ശ്വാസകോശത്തിന് സംരക്ഷണം നൽകും. ആസ്മയുടെ ലക്ഷണങ്ങൾ അകറ്റാനും ഞാവൽപ്പഴം സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies