Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

HEALTH TIPS | ശരീരഭാരം വർദ്ധിപ്പിക്കാൻ 10 മാർഗ്ഗങ്ങൾ

അക്ഷയ പി by അക്ഷയ പി
Feb 3, 2024, 11:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

   ഭാരക്കുറവ് മറികടക്കാൻ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചില പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തണം. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വണ്ണം വെയ്ക്കാൻ കഴിയുമെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്

n
    ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റിന്‍റെ പൂർണ്ണ ഉറവിടമാണ്, ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം വർദ്ധിപ്പിക്കുന്നു. ഉരുളക്കിഴങ്ങ് പാകം ചെയ്ത് പാലിനൊപ്പം കഴിക്കണം, ഇത് വളരെ പെട്ടെന്ന് ഗുണം ചെയ്യും.

മാതളനാരങ്ങ

v
   വിറ്റാമിനുകളുടെ നല്ല ഉറവിടമായി മാതളനാരങ്ങ കണക്കാക്കപ്പെടുന്നു. ധാരാളം ഗുണങ്ങളാൽ സമ്പന്നമായ മാതളനാരങ്ങ ശരീരത്തിലെ രക്തത്തിന്‍റെ ആളവും വർദ്ധിക്കാൻ സഹായിക്കുന്നു. മിക്ക ആരോഗ്യ ഉപദേഷ്ടാക്കളും ഇതിനെ ഒരു പ്രധാന പഴമായി കണക്കാക്കുന്നു. പതിവായി മാതളനാരങ്ങ കഴിക്കുന്നത് രക്തചംക്രമണത്തിന്‍റെ വേഗത വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Read also: Body fat ഇനി വണ്ണം കുറയ്ക്കാൻ കഷ്ട്ടപ്പെടണ്ട: ഇതാ പൊണ്ണത്തടി കുറയ്ക്കാനുള്ള എളുപ്പ വഴികൾ

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ബദാം

v
   എല്ലാ ദിവസവും രാത്രി അഞ്ച് മുതൽ ഏഴ് വരെ ബദാം വെള്ളത്തിൽ കുതിർത്ത് രാവിലെ തൊലി കളഞ്ഞതിന് ശേഷം പൊടിച്ച് അതിൽ ഏകദേശം 30 ഗ്രാം വെണ്ണയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഈ മിശ്രിതം റൊട്ടി അല്ലെങ്കിൽ ചപ്പാത്തി ഉപയോഗിച്ച് കഴിക്കുക. ശരീരഭാരം കൂട്ടാനായി പ്രാതൽ കഴിച്ചതിനുശേഷം ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുകയും ചെയ്യാം. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതിനൊപ്പം ഓർമ്മശക്തിയും വർദ്ധിക്കും.

പാലും അപ്പവും

c
    ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും പാലും റൊട്ടിയും കഴിക്കാം. പാലും അപ്പവും പഞ്ചസാര ചേർത്ത് കഴിക്കുന്നതും വണ്ണം കൂട്ടാൻ നല്ലതാണ്.

നെയ്യ്

h
   അമിതവണ്ണത്തിന് നെയ്യ് വളരെ ഗുണകരവും അത്യന്താപേക്ഷിതവുമാണ്. അതുപോലെ തന്നെ തടി കൂടാൻ ചെറുചൂടുള്ള ചോറ് പരിപ്പും നെയ്യും ചേർത്തു കഴിക്കണം. ഇതുകൂടാതെ പഞ്ചസാര നെയ്യിൽ ചേർത്തു കഴിക്കുന്നതും വണ്ണം കൂട്ടുന്നു.

പനീർ

jku
   പനീർ കഴിക്കാൻ സ്വാദിഷ്ടമായതിനു പുറമേ, പ്രോട്ടീന്‍റെ നല്ലൊരു ഉറവിടം കൂടിയാണ്. അതിനാൽ നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, പനീർ പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കാൻ തുടങ്ങുക.

ഈന്തപ്പഴം

u
   പോഷക ഘടകങ്ങളാൽ സമ്പന്നമായ ഈന്തപ്പഴം ശരീരത്തിൽ രക്തം ഉണ്ടാകാനും വണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുകയും ചെയ്യുന്നു. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഉണങ്ങിയ ഈന്തപ്പഴം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് കുടിക്കുന്നത് തടി കൂട്ടുകയും ശരീരത്തിന് ആരോഗ്യമുള്ളതായി തോന്നുകയും ചെയ്യും.

പയർവർഗ്ഗങ്ങളും പച്ചക്കറികളും

v
   വണ്ണം വേണമെന്ന് ആഗ്രഹിക്കുന്നവർ തൊലി കളഞ്ഞ ഉലുവ, മുളപ്പിച്ച പയർ, ഉഴുന്ന്, കടല, കാരറ്റ് ജ്യൂസ്, നെല്ലിക്ക തുടങ്ങിയവ കൂടുതൽ അളവിൽ കഴിക്കണം. ഇതെല്ലാം ശരീരഭാരം കൂട്ടാനുള്ള ഭക്ഷണങ്ങളായിട്ടാണ് കണക്കാക്കുന്നത്.

സോയാബീൻ

l
   സോയാബീനിൽ കലോറി, പ്രോട്ടീൻ, കാൽസ്യം, നാരുകൾ, വിറ്റാമിൻ ബി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് സോയാബീൻ.

വാഴപ്പഴം

j
   കലോറി, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം തുടങ്ങിയ ഊർജ്ജ സ്രോതസ്സുകൾ ധാരാളം വാഴപ്പഴത്തിലുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, ദിവസവും രാവിലെ രണ്ട് ഏത്തപ്പഴം ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിനൊപ്പം കഴിക്കുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്ര: ആരൊക്കെ കൂടെ പോയി; ചോദ്യങ്ങളുമായി പ്രതിപക്ഷം | Tamil Nadu CM Vijay’s London Silverstone visit sparks row

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies