Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സയിൽ നൊമ്പരമായി കാൽലക്ഷത്തോളം അനാഥകുരുന്നുകൾ; കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ തിരിച്ചറിയാനാകാതെ അനേകായിരംപേർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2024, 08:36 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ നാ​ലു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ 11,500 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്നു. ഇ​സ്രാ​യേ​ൽ ബോം​ബു​ക​ൾ ​ത​ക​ർ​ത്ത കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ഒ​രു ​വി​വ​ര​വു​മി​ല്ലാ​തെ അ​നേ​കാ​യി​രം വേ​റെ. പ​രി​ക്കേ​റ്റ്, അ​തും ഒ​രി​ക്ക​ൽ പോ​ലും എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ലാ​തെ ആ​ശു​പ​ത്രി​ക​ളി​ലും ത​മ്പു​ക​ളി​ലു​മാ​യി അ​തി​ലേ​റെ പേ​ർ.

ഇ​തി​നൊ​ക്കെ പു​റ​മെ​യാ​ണ് യൂ​റോ- മെ​ഡി​റ്റ​റേ​നി​യ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് മോ​ണി​റ്റ​ർ പു​റ​ത്തു​വി​ടു​ന്ന മ​റ്റൊ​രു ക​ണ​ക്ക്. മാ​താ​പി​താ​ക്ക​ളെ പൂ​ർ​ണ​മാ​യോ ഒ​രാ​ളെ​യോ ന​ഷ്ട​പ്പെ​ട്ട 24,000ത്തി​ലേ​റെ കു​രു​ന്നു​ക​ൾ ഗ​സ്സ​യി​ൽ മാ​ത്ര​മു​ണ്ടെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ക​ഴി​യു​ന്ന 10 വ​യ​സ്സു​കാ​​ര​ൻ ഇ​ബ്രാ​ഹിം അ​ബൂ മൂ​സ അ​തി​ലൊ​രു​വ​നാ​ണ്. മാ​താ​വും പി​താ​മ​ഹ​നും സ​ഹോ​ദ​രി​യും ന​ഷ്ട​മാ​യ​ത് അ​വ​ന​റി​യു​ന്ന​ത് ഏ​റെ വൈ​കി​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ മ​റ്റൊ​രി​ട​ത്ത് അ​വ​രും ചി​കി​ത്സ​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഏ​റ​നാ​ൾ അ​വ​നെ വി​ശ്വ​സി​പ്പി​ച്ച​ത്. എ​ന്നാ​ൽ, പി​താ​വി​ന്റെ ഫോ​ൺ വെ​റു​തെ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ ക​ണ്ട ചി​ത്ര​ങ്ങ​ളാ​ണ് അ​വ​നെ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ക​ണ്ണു​തു​റ​പ്പി​ച്ച​ത്.

അ​ൽ​ബു​റൈ​ജ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ മാ​താ​വി​ന്റെ മ​ടി​യി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്നും ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ് അ​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പെ​റു​ക്കി​യെ​ടു​ത്ത​തെ​ന്നും മ​റ്റൊ​രു അ​നാ​ഥ​നാ​യ ആ​ബി​ദ് ഹു​സൈ​ൻ പ​റ​യു​ന്നു. ഉ​മ്മ​യും ഉ​പ്പ​യും ഒ​ന്നി​ച്ചാ​ണ് ഒ​റ്റ മി​സൈ​ലി​ൽ അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​തി​ന്റെ ക​ടു​ത്ത വേ​ദ​ന​ക​ൾ​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വു​മി​ല്ലാ​ത്ത പ്ര​യാ​സം കൂ​ടി​യാ​കു​മ്പോ​ൾ എ​ന്തു ചെ​യ്യു​മെ​ന്നാ​ണ് അ​വ​രെ കു​ഴ​ക്കു​ന്ന​ത്. റൊ​ട്ടി​യു​ണ്ടാ​ക്കാ​ൻ ഗോ​ത​മ്പു​പൊ​ടി വാ​ങ്ങാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു കി​ൻ​സ ഹു​സൈ​ന്റെ പി​താ​വ് കൊ​ല്ല​പ്പെ​ട്ട​ത്.

read also…പാചകവാതക വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി

ക​ണ്ണു​ക​ൾ വീ​​ണു​പോ​യ മൃ​ത​ദേ​ഹം മു​ന്നി​ൽ കി​ട​ത്തി​യ കാ​ഴ്ച കി​ൻ​സ​യെ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്നു​ണ്ട്. 17 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യ ഗ​സ്സ​യി​ൽ മു​തി​ർ​ന്ന ആ​രും നോ​ക്കാ​നി​ല്ലാ​ത്ത 19,000 കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​മാ​ണ് ഏ​റ്റ​വും വ​ലി​യ വേ​വ​ലാ​​തി​യെ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ സം​ഘ​ട​ന യൂ​നി​സെ​ഫ് പ​റ​യു​ന്നു. പ​ല​രെ​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​നി​ന്ന് പെ​റു​ക്കി​യെ​ടു​ത്ത​താ​ണെ​ന്നും ആ​രോ​രു​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി ജെ​നാ​ഥ​ൻ ക്രി​ക്ക് പ​റ​യു​ന്നു. ചെ​റു​പൈ​ത​ലു​ക​ൾ പ​ല​ർ​ക്കും പേ​രു​പോ​ലും പ​റ​യാ​ന​റി​യാ​ത്ത​തി​നാ​ൽ തി​രി​ച്ച​റി​യ​ൽ പോ​ലും ദു​ഷ്‍ക​ര​മാ​യ അ​വ​സ്ഥ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

Latest News

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies