Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബ്രെസ്റ് കാൻസർ എങ്ങനെ തിരിച്ചറിയാം ? വിശദമായി അറിയേണ്ടതെല്ലാം

Web Desk by Web Desk
Jan 29, 2024, 03:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാത്തതാണ് പലപ്പോഴും ചികിത്സ വയ്ക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനു കാരണമാകുന്നത്. സ്തനാർബുദം നേരത്തെ തിരിച്ചറിയണമെങ്കിൽ പതിവായുള്ള സ്വയം പരിശോധനയും രോഗലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നതും പ്രധാനമാണ്.

സ്തനാർബുദം സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2020 – ൽ ലോകത്താകമാനം 2.3 മില്യൺ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ പിടിപെട്ടതായി WHO ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 685000 പേർ മരണത്തിന് കീഴടങ്ങി.

2020 – ലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ ഏതാണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിൽ സ്തനാർബുദ രോഗ നിർണ്ണയം നടത്തപ്പെട്ടത് ഏതാണ്ട് 70 ലക്ഷത്തിലധികം സ്ത്രീകളിലാണ്.

സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ആർക്കൊക്കെ?

  • സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
  • ഏതാണ്ട് 70 ശതമാനം സ്തനാര്‍ബുദവും ഉണ്ടാകുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരിൽ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശരീരത്തിൽ സംഭവിച്ച് തുടങ്ങുന്നു എന്നതാണ്.
  • പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതായത് വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.

സ്ത്രീകളിലെ ക്യാൻസർ 

  • ഏകദേശം 50 വയസിനു മേലെ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. എന്നിരുന്നാലും ചെറുപ്പക്കാരായ സ്ത്രീകളെയും സ്തനാർബുദം ബാധിക്കുന്നു. വളരെ അടുത്ത രക്തബന്ധമുള്ളവരിൽ, പ്രത്യേകിച്ച് അമ്മ, സഹോദരി എന്നിവർക്കാർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്
  • ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർ
  • തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ
  • കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ
  • സ്തനങ്ങളിൽ അർബുദമല്ലാത്ത ഉള്ളവർക്കും ഇത്തരം മുഴകൾ നീക്കം ചെയ്തവർക്കും
  • മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ
  • സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ 

സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ

  • വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകൾ, സ്ഥാനത്തിലെ കല്ലിപ്പ് തുടങ്ങിയവ
  • സ്തനാകൃതിയില്‍ വരുന്ന മാറ്റം
  • ആർത്തവത്തോട് അനുബന്ധിച്ചല്ലാതെ സ്തനങ്ങൾക്കുണ്ടാകുന്ന വേദന
  • സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ, കുത്തുകൾ പോലെയുള്ള പാടുകൾ
  • മുലഞെട്ട് അല്ലെങ്കിൽ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
  •  രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരിക
  • കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ

എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണോ?

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല.

20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഉണ്ടാകുന്ന മുഴകൾ (Fibroadenoma Cyst) പലരെയും ഭീതിയിലാഴ്ത്താറുണ്ട്. ഇത്തരം തെന്നിമാറുന്ന മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണമല്ല. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയോടു കൂടിയ കല്ലിപ്പ് (Fibroadenosis), കാലങ്ങളായുള്ള വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകൾ, പ്രസവിച്ച സ്ത്രീകളിൽ മുലപ്പാൽ കെട്ടി നിന്നുണ്ടാകുന്ന മുഴകൾ എന്നിവയൊക്കെ സ്തനാർബുദം ആകാനുള്ള സാധ്യത കുറവാണ്.

ഇത്തരം മുഴകളിൽ പത്തിലൊന്ന് മാത്രമേ സ്ഥാനാർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളൂ. എന്നിരുന്നാൽ തന്നെയും സ്വയം പരിശോധനയിൽ ഇത്തരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുക.

സ്വയം പരിശോധന എങ്ങനെ നടത്താം?

പ്രാരംഭാവസ്ഥയിൽ തന്നെ സ്തനാർബുദം കണ്ടുപിടിക്കാൻ ഏറ്റവും മികച്ച മാർഗം സ്വയം പരിശോധന (Breast self-examination) നടത്തുക എന്നതാണ്.

20 വയസ്സ് കഴിഞ്ഞ എല്ലാവരും മാസത്തിലൊരിക്കലും നിർബന്ധമായും സ്വയം സ്തന പരിശോധന നടത്തണം. ആർത്തവത്തിന് ശേഷം ഒരാഴ്ചയ്ക്ക് ശേഷം സ്വയം പരിശോധന നടത്തുകയാണ് നല്ലത്.

ഒരു കണ്ണാടിക്ക് മുമ്പിൽ നിന്ന് കൊണ്ട് ഇരു മാറിടങ്ങളും സൂക്ഷ്‌മമായി പരിശോധിക്കണം. മൂന്ന് തരത്തിൽ വേണം പരിശോധിക്കാൻ.

  • ഓരോ കൈകളും തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച ശേഷം
  • ഇടുപ്പിൽ കൈകൾ വെച്ച ശേഷം
  •  മുമ്പോട്ട് അല്പം ആഞ്ഞ് നിന്ന ശേഷം

സ്തനപരിശോധന നിന്ന് മാത്രമല്ല, കിടന്നും ചെയ്യാം. രണ്ട് സ്തനങ്ങളിലും കൈവിരലുകൾ (പെരുവിരൽ ഒഴികെ) കൊണ്ട് സ്പർശിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ ശ്രമിക്കുക. വലത് കൈവിരലുകൾ ഉപയോഗിച്ച് ഇടത്തെ സ്തനത്തിലും ഇടത് വിരലുകൾ ഉപയോഗിച്ച് വലത്തെ സ്തനത്തിലും പരിശോധന നടത്താം.

സ്ഥാനത്തിന് ചുറ്റും വിരലുകൾ കൊണ്ട് മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ച് പരിശോധിക്കാം. ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് നോക്കേണ്ടത്.

കിടന്ന ശേഷവും സ്തനപരിശോധന നടത്താം. മലർന്ന് കിടന്ന ശേഷം ഒരു കൈ തലയുടെ പിൻഭാഗത്ത് വെയ്ക്കുക. ആ വശത്തുള്ള തോൾ ഒരു തലയണ ഉപയോഗിച്ച് അല്പം ഉയർത്തി വെക്കുക. മറ്റേ കൈ വിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഉയർന്നിരിക്കുന്ന വശത്തെ സ്തനം ആദ്യം പരിശോധിക്കുക.

മുലക്കണ്ണിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച് സ്തനം മുഴുവൻ പരിശോധിക്കുക. കക്ഷത്തിന്റെ ഭാഗവും പരിശോധിക്കണം. ഇതുപോലെ തന്നെ മറ്റേ സ്ഥാനവും കക്ഷവും പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം.

read also ഫാറ്റി ലിവർ കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം ?

 

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies