Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

Migraine മൈഗ്രൈൻ വേദനയിൽ നിന്നെങ്ങനെ രക്ഷപെടാം ?

Web Desk by Web Desk
Jan 27, 2024, 06:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലവേദന വന്നു കഴിഞ്ഞാൽ മറ്റേതു വേദനയെക്കാളും കഠിനമായിരിക്കും. മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കും ഉണ്ടാവുക . ശക്തിയോടെ നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈ​ഗ്രേൻ. സാധാരണ വരുന്ന ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല. 

വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുക തുടങ്ങിയവ മൈ​ഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് മൈ​ഗ്രേനെ പറയാം.

മൈ​ഗ്രേൻ വരുന്നതിന് മുമ്പു തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ഈ ഘട്ടത്തെ പ്രീ മൈ​ഗ്രേൻ സ്റ്റേജ് എന്നാണ് വിളിക്കുന്നത്. 

മൈ​ഗ്രേൻ അറ്റാക്ക് വരുന്നുവെന്ന് തിരിച്ചറിയാനും വേണ്ട പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാനും ഈ ഘട്ടം തിരിച്ചറിയുക പ്രധാനമാണ്. മൈ​ഗ്രേന്റെ തലവേദന വരുന്നതിന് മണിക്കൂറുകൾക്കു മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഒക്കെ പ്രീ മൈ​ഗ്രേൻ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ എല്ലാ മൈ​ഗ്രേൻ തലവേദനയ്ക്ക് മുമ്പും ഇതുണ്ടാകണമെന്നും ഇല്ല. എങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രതിരോധത്തിനും ചികിത്സയിലും ​ഗുണം ചെയ്യും.

പ്രീമൈ​ഗ്രേൻ ലക്ഷണങ്ങൾ 

മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വിഷാദമൂകമായോ അമിത ഉത്കണ്ഠയോ കാരണമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കാം.

മസിലുകളിലും കഴുത്തിലും ഷോൾഡറിലുമൊക്കെ അനുഭവപ്പെടുന്ന വേദന
മൈ​ഗ്രേൻ അറ്റാക്കിന് മുമ്പ് ഭക്ഷണത്തോട് കൂടുതൽ ആസക്തി തോന്നുന്നതും സാധാരണമാണ്. പ്രത്യേകിച്ച് മധുര പലഹാരങ്ങളോട് പ്രിയം കൂടും.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

ഏകാ​ഗ്രതക്കുറവ് അനുഭവപ്പെടുകയോ ആശയക്കുഴപ്പം തോന്നുകയോ ചെയ്യുക. രാത്രി നല്ല ഉറക്കം ലഭിച്ചെങ്കിൽ പോലും ദിവസം മുഴുവൻ ക്ഷീണവും ഉറക്കംതൂങ്ങലും അനുഭവപ്പെടുക.
ദഹനസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളിലൊന്നാണ്. മലബന്ധമോ അല്ലെങ്കിൽ ഡയേറിയ പോലുള്ള അവസ്ഥയോ അനുഭവപ്പെട്ടേക്കാം.

അടിക്കടി മൂത്രം ഒഴിക്കുന്നതും പ്രീ മൈ​ഗ്രേൻ ലക്ഷണങ്ങളിലൊന്നാണ്. വെളിച്ചത്തോടും ശബ്ദത്തോടും അസ്വസ്ഥത കാണിക്കുന്നതും ശ്രദ്ധിക്കാം. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ഡോക്ടറെ കണ്ട് മൈ​ഗ്രേൻ തലവേദനയുടേതാണോ എന്ന് ഉറപ്പിച്ച് ചികിത്സ തേടാം. മൈ​ഗ്രേൻ ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടെത്തി അത് ഒഴിവാക്കുന്നത് ഏറെ പ്രയോജനം .

സ്ഥിരമായി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുമ്പോഴാണ് മൈ​ഗ്രേൻ കൂടുതലായി വരുന്നത്. പതിവായി വ്യായാമം ചെയ്യുന്നയാൾ അത് പെട്ടെന്ന് നിർത്തിയാൽ മൈ​ഗ്രേൻ ഉണ്ടാകാം.

പെട്ടെന്ന് വ്യായാമം തുടങ്ങിയാലും ഇങ്ങനെ സംഭവിക്കും. ഉറക്കമില്ലായ്മ, ടെൻഷൻ, കുടുംബപ്രശ്‌നങ്ങൾ, കാപ്പി കൂടുതൽ കുടിക്കുന്നത്, ചോക്ലേറ്റ് കൂടുതൽ കഴിക്കുന്നത്, വെയിൽകൊള്ളുന്നത്, പതിവായി കഴിക്കുന്ന സമയം തെറ്റി ഭക്ഷണം കഴിക്കുന്നത്. ദൂരെ യാത്ര ചെയ്യുന്നത് എന്നിവയെല്ലാം മൈ​ഗ്രേന് കാരണമാകാം. എന്നാൽ എല്ലാവർക്കും എല്ലാക്കാരണങ്ങളും ഉണ്ടാകണമെന്നില്ല. രണ്ട് പുരികത്തിനു മുകളിൽ നെറ്റിയിലായി റബ്ബർബാന്റ് കെട്ടുന്നരീതിയിൽ കടുത്തതലവേദന ഉണ്ടാകുന്നത് ടെൻഷൻ തലവേദന എന്ന അവസ്ഥയാണ്. മൈ​ഗ്രേന്റെ ചില ലക്ഷണങ്ങൾ ഈ തലവേദനയ്‌ക്കൊപ്പം ഉണ്ടാകാം.

പതിവായി വരുന്ന മൈ​ഗ്രേനിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ മരുന്നു കഴിച്ചിട്ടു തലവേദന മാറാതെ വരികയോ ചെയ്താൽ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണം 

READ ALSO കൈവിരലുകൾ ഞൊട്ടയൊടിക്കുന്ന ശീലമുണ്ടോ ? നിങ്ങളിത് അറിഞ്ഞിരിക്കുക

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies