Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ടെക്ക് ലോകം കീഴടക്കാൻ വരുന്നു: സര്‍ക്ള്‍ ടു സേര്‍ച്

Web Desk by Web Desk
Jan 26, 2024, 11:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിനുകളില്‍ ആളുകള്‍ പൊതുവെ വേണ്ട കാര്യങ്ങള്‍ ടൈപ് ചെയ്താണ് സേര്‍ച്ച് ചെയ്യുന്നത്. എന്നാല്‍, മൊബൈല്‍ സേര്‍ച്ചില്‍ പുതിയൊരു സാധ്യത ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു-സെര്‍ക്ള്‍ ടു സേര്‍ച്. 

നിലവില്‍ പിക്‌സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. പക്ഷെ, അധികം താമസിയാതെ മറ്റു പ്രീമിയം ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാക്കും എന്ന് ഗൂഗിള്‍ അറിയിച്ചിരിക്കുകയുമാണ്.

സെർച്ച് ചെയ്യേണ്ട ചിത്രത്തിന് ചുറ്റും കൈവിരല്‍ ഉപയോഗിച്ച് ഒരു വട്ടം വരച്ചാല്‍ സമാനമായ മോഡലുകളെല്ലാം കാണിച്ചു തരും. ഇതാണ് സര്‍ക്ള്‍ ടു സേര്‍ച് എന്ന് അറിയപ്പെടുന്നത്. അതേസമയം, പേര് ഇങ്ങനെയാണെങ്കിലും ചുറ്റും ‘വട്ടം’ തന്നെ വരയ്ക്കണമെന്നൊന്നും ഇല്ല. ചിത്രത്തില്‍ കാണുന്ന വസ്തു മുഴുവന്‍ കൈവിരല്‍ ഉപയോഗിച്ച് സ്പര്‍ശിച്ച് ഹൈലൈറ്റ് ചെയ്യുകയോ, അതിനു മുകളില്‍ ‘കുത്തിവരയ്ക്കുകയോ’ ചെയ്തും തിരഞ്ഞെടുക്കാം. വിഡിയോകളിലും, സമൂഹ മാധ്യമ പോസ്റ്റുകളിലും ഇത്തരം സേര്‍ച്ച് നടത്താം.

read also One plus ഐ ഫോണിന് എതിരാളിയോ? പുതിയ സീരിസുമായി വൺ പ്ലസ് ഇന്ത്യയിൽ

ഒരു ആപ്പില്‍ നിന്ന് പുറത്തിറങ്ങി മറ്റൊരു ആപ്പിലെത്തി സെര്‍ച്ച് ചെയ്യേണ്ട സാഹചര്യമാണ് സര്‍ക്ള്‍ ടു സേര്‍ച് ഇല്ലാതാക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സേര്‍ച്ച് നടത്തുന്ന രീതിയുംഒഴിവാക്കാം. പഴയ രീതിയില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ എടുക്കേണ്ടി വരുന്ന ഏതാനും നടപടിക്രമങ്ങള്‍ കുറയ്ക്കുന്നു എന്നതാണ് പുതിയ രീതിയുടെ മികവായി ഉയര്‍ത്തിക്കാണിക്കുന്നത്. പുതിയ സേര്‍ച്ച് രീതിക്ക് പിന്‍ബലം നല്‍കുന്നത് ഗൂഗിള്‍ ആപ്പ് ആണ്.

നിലവില്‍ സെര്‍ക്ള്‍ ടു സേര്‍ച് ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഉള്ളത്. ഇത് ഒരു ഉല്‍പ്പന്നം കണ്ടെത്താനുള്ള രീതി മാത്രമല്ല. മള്‍ട്ടി സേര്‍ച്ചിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു വസ്തുവിനെ സങ്കീര്‍ണ്ണമായ വിശകലനം നടത്താനും ഇത് ഉപയോഗിക്കാം. ഗൂഗിള്‍ സേര്‍ച്ചിലുള്ള ഒരു ഫീച്ചറായ മള്‍ട്ടി സേര്‍ച്ച് ടെക്സ്റ്റും, ചിത്രങ്ങളും തിരിച്ചറിയാനും വിശകലനം ചെയ്യാനും ഉപയോഗിക്കാം. എഐ സേര്‍ച് റിസള്‍ട്ടുകള്‍ അടക്കം നല്‍കാന്‍ കെല്‍പ്പുള്ളതാണ് സര്‍ക്ള്‍ ടു സേര്‍ച്.

ഒന്നിലേറെ രീതികളില്‍ ഇത് ഉപയോഗിക്കാം. നാവിഗേഷന്‍ ബട്ടണുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഹോം സ്‌ക്രീനില്‍ അമര്‍ത്തിപ്പിടിക്കുക (ലോങ് പ്രസ്). അപ്പോള്‍ ഗൂഗിള്‍ സേര്‍ച് മെന്യു വരും. അതിനുശേഷം സ്‌ക്രീനിലുള്ള ചിത്രത്തിനു ചുറ്റും വട്ടം വരയ്ക്കുക, അല്ലെങ്കല്‍ അത് സ്പര്‍ശത്താല്‍ ഹൈലറ്റ് ചെയ്യുക.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

ഇനി ജസ്റ്റർ നാവിഗേഷന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍, ജസ്ചര്‍ ബാറില്‍ അമര്‍ത്തിപ്പിടിക്കുക. അതിനു ശേഷം ചിത്രത്തിനു ചുറ്റും വട്ടമിടുകയും മറ്റും ചെയ്യുക. ഇനി ഗ്യാലക്‌സി എസ്24 അള്‍ട്രാ പോലെ സ്‌റ്റൈലസ് ഉള്ള ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍, എസ്‌പെന്‍ ഉപയോഗിച്ച് വസ്തുവിനു ചുറ്റും വട്ടമിടുകയോ ഹൈലൈറ്റ് ചെയ്യുകയോ ആകാം. മറ്റു മോഡലുകളിലെന്നതു പോലെ വിരല്‍ത്തുമ്പ് ഉപയോഗിച്ചാലും സ്റ്റൈലസ് ഉപയോഗിക്കുന്നതു പോലെ സേര്‍ച് ചെയ്യാം.

വട്ടം വരച്ച് സെര്‍ച്ച് നടത്താന്‍ സാധിക്കില്ലെങ്കിലും ഏറ്റവും പുതിയ ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള അന്വേഷണം ഇന്റര്‍നെറ്റില്‍ നടത്താം. ഫോണിന്റെ ഹോം ബട്ടണില്‍ ലോങ്-പ്രസ് നടത്തുകയോ, സ്‌ക്രീനിന്റെ താഴെ ഇടത്തെയോ, വലത്തെയോ മൂലയില്‍നിന്ന് മുകളിലേക്ക് സ്വൈപ്  ചെയ്യുക. തുടര്‍ന്ന് സെര്‍ച്ച് ചെയ്യേണ്ട ചിത്രമോ ടെക്‌സ്‌റ്റോ ഹൈലൈറ്റ് ചെയ്യുക. 

read also samsung foldable phone അടുത്ത സർപ്രൈസുമായി സാംസങ്: വിലക്കുറവിൽ ഫോർഡബിൾ ഫോൺ

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies