Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതിയ കലംകാരി വിമാനത്തിന്‍റെ പശ്ചാത്തലത്തിൽ ശിവമണിയുടെ കലാപ്രകടനം

Web Desk by Web Desk
Jan 21, 2024, 12:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി

സി.ജെ.പി മാര്‍ച്ച് പിന്‍വലിച്ചു: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ | LPG Price Hike: Commercial Gas Cylinder Gets Costlier

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യയിൽ പ്രശസ്ത താളവാദ്യകാരനും പത്മശ്രീ അവാർഡ് ജേതാവുമായ ശിവമണിയുടെ കലാപ്രകടനം സംഘടിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തും വിദേശത്തുമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന  45 ഡസ്റ്റിനേഷനുകളിൽ നിന്ന് കൊണ്ടുവന്ന 45 താളവാദ്യങ്ങളിൽ ശിവമണി നാദവിസ്മയം തീർത്തപ്പോള്‍ ഹൈദരാബാദിലെ വിങ്സ് ഇന്ത്യ എയർ ഷോ ഒരു കലാവേദിയായി മാറി.

chungath kundara

കലംകാരി ടെയിൽ ആർട്ടോടു കൂടിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിംഗ് 737-8 വിമാനത്തിൽ നിന്ന് സൂട്ട്കേസിൽ താളം പിടിച്ചുകൊണ്ട് ഇറങ്ങിവന്ന ശിവമണി ആദ്യം ഡ്രമ്മിലേക്കും പിന്നീട് ചെണ്ട, തിമില, ഇടയ്ക്ക തുടങ്ങിയ കേരളീയ താളവാദ്യങ്ങളിലേക്കും കൊട്ടിക്കയറി. വിവിധ ഇന്ത്യൻ താളവാദ്യങ്ങളും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ദർബുക്കയും മിർവാസും സിംഗപ്പൂരിൽ നിന്നുള്ള  ഗോങ്ങും മുതൽ വിമാനത്തിന്‍റെ സ്റ്റെപ് ലാഡറിന്‍റെ കൈപിടിയിൽ വരെ ശിവമണി താളം മുഴക്കിയപ്പോള്‍ എയർ ഷോ കാണാനെത്തിയ പതിനായിരങ്ങള്‍ക്ക് അത് നവ്യാനുഭവമായി.

എയർലൈന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കലംകാരി ടെയിൽ ആർട്ടോടു കൂടിയ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനം പ്രദർശിപ്പിച്ചിരിക്കുന്ന ടാർമാകിലാണ് ശിവമണിയുടെ പ്രകടനം അരങ്ങേറിയത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബ്രാൻഡ് മ്യൂസിക്കിന് താളവാദ്യത്തിൽ ശിവമണി നൽകിയ അകമ്പടി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

വിംഗ്സ് ഇന്ത്യ 2024-ൽ ഫ്ലൈയിംഗ് ഡിസ്പ്ലേയുടെ ഭാഗമായ ഏക കൊമേഴ്സ്യൽ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ ബോയിംഗ് 737-8 വിമാനം ഉപയോഗിച്ച് ഷോർട്ട്-ഫീൽഡ് ടേക്ക് ഓഫ്-ലാൻഡിംഗ്, ടച്ച് ‘എൻ ഗോ, ലോ-ലെവൽ റണ്‍സ്, ക്ലൈംബിംഗ് ടേണ്‍സ് എന്നിവയുൾപ്പെടെയുള്ള പ്രകടനങ്ങള്‍ പൊതുജനങ്ങൾക്കും വ്യോമയാന പ്രേമികൾക്കുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിദഗ്ദ്ധരായ പൈലറ്റുമാർ പ്രദർശിപ്പിച്ചു. ഈ പ്രകടനങ്ങള്‍ ബോയിംഗ് 737-8 വിമാനത്തിന്‍റെയും എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരുടെയും പ്രവർത്തന ശേഷിയും വൈദഗ്ധ്യവും പ്രകടമാക്കി.

2023 ഒക്ടോബറിൽ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്‍റിറ്റി അവതരിപ്പിച്ചതു മുതൽ, ഇന്ത്യയിലെയും ഞങ്ങൾ പറക്കുന്ന അന്താരാഷ്ട്ര കേന്ദ്രങ്ങളിലെയും കലാപരമായ കഴിവുകളെയും വൈവിധ്യങ്ങളെയും ആഘോഷിക്കുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സിദ്ധാർത്ഥ ബുട്ടാലിയ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

ആനന്ദ് കൃഷ്ണന് അർധസെഞ്ച്വറി; കൊല്ലം സെയ്‌ലേഴ്‌സിന് 160 റൺസ്

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍ | T.I. Madhusoodanan stated that the speech delivered by Pinarayi Vijayan was misinterpreted

വന്ദേമാതരം പൂര്‍ണമായും ആലപിച്ചു: പ്രതിഷേധിച്ച് SFI മാര്‍ച്ചില്‍ സംഘര്‍ഷം

38 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്: വിജ്ഞാപനം ഉടന്‍

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies