Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഫാറ്റി ലിവറും സിറോസിസും’; തുടക്കത്തിലേ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ നല്കിയാൽ കരളിനെ സംരക്ഷിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2024, 11:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. ശരീരത്തിലെ മിക്ക ധര്‍മ്മങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്ന അവയവം. ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന ഇത് തന്നെയാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും.

ശരീരത്തിലെ ദഹനപ്രക്രിയയ്‌ക്ക് വേണ്ട പിത്തരസം ഉത്‌പാദിപ്പിക്കുന്ന കരളിന്‍റെ ധര്‍മ്മങ്ങളിലൊന്നാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത വസ്‌തുക്കളെയെല്ലാം പുറന്തളുന്നതും കരളാണ്. ശരീരത്തിലെ വിഷ പദാര്‍ഥങ്ങളെ അരിച്ച് മാറ്റുന്നത് കൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷ വസ്‌തുക്കള്‍ കാരണം വേഗത്തില്‍ അസുഖങ്ങള്‍ ബാധിക്കുന്നത് കരളിലാണെന്ന് പറയാം.

അമിത മദ്യപാനികളായവരില്‍ വേഗത്തില്‍ കരള്‍ അസുഖങ്ങള്‍ പിടിപ്പെടാനുള്ള കാരണവും ഇതാണ്. എന്നാള്‍ കരളിനെ മാത്രമല്ല ദീര്‍ഘ കാലമായുള്ള മദ്യപാനം തലച്ചോര്‍, ഹൃദയം എന്നിവയെയും ബാധിക്കുന്നുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയുണ്ടാകുന്ന ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗങ്ങള്‍ വളരെ ഗുരുതര അസുഖങ്ങളായി മാറാറുണ്ട്. ഇത്തരം രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങളൊന്നും തുടക്കത്തില്‍ പ്രകടമാകണമെന്നില്ല. അസുഖങ്ങള്‍ വളരെയധികം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ ലക്ഷണങ്ങള്‍ വെളിവാകുക.

മദ്യപാനം ഫാറ്റി ലിവറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യത്തിലൂടെ കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണം. ഇത്തരത്തില്‍ നിരന്തരം അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കരളിന് വീക്കം ഉണ്ടാക്കും. കരളില്‍ അടിഞ്ഞ് കൂടൂന്ന കൊഴുപ്പിനെ പരമാവധി കരള്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിനായി കരള്‍ സ്വയം സ്‌കാര്‍ ടിഷ്യൂവിനെ ഉത്‌പാദിപ്പിക്കും. നിരവധി കോശങ്ങളും കൊളാജനും അടങ്ങിയതാണ് സ്‌കാര്‍ ടിഷ്യൂ. ഇതിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കരള്‍ ശ്രമിക്കും. എന്നാല്‍ തുടര്‍ച്ചയായി കരളിന് സ്‌കാര്‍ ടിഷ്യൂ ഉത്‌പാദിപ്പിക്കേണ്ടതായി വന്നാല്‍ അത് പിന്നീട് സിറോസിസായി മാറും. ഇങ്ങനെയാണ് മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്ലൈമൗത്ത് സർവകലാശാലയിലെ പ്രൊഫസര്‍ അശ്വിൻ ധണ്ഡ പറയുന്നു.

ആഴ്‌ചതോറും ഏകദേശം 2250 മില്ലിയോ (6 പൈന്‍ഡ്) അതിലധികമോ മദ്യം കഴിക്കുന്ന മിക്കവരിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. നിരന്തരം ഇത്തരത്തില്‍ മദ്യം കരളിലെത്തുമ്പോള്‍ അത് കാെഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം പ്രക്രിയ കരള്‍ സിറോസിസിലേക്ക് നയിക്കും.

മദ്യപാനം ഉപേക്ഷിച്ചാല്‍ അസുഖം ഭേദമാകും: ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. ഫാറ്റി ലിവര്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ മദ്യപാനം ഉപേക്ഷിച്ചാല്‍ വേഗത്തില്‍ അസുഖത്തെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ രോഗം തുടക്കത്തില്‍ തിരിച്ചറിയണമെന്ന് മാത്രം.

രോഗ ലക്ഷണങ്ങളില്ലാത്തത് കൊണ്ട് തന്നെ പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ഇത് തിരിച്ചറിയുന്നത്. മദ്യപാനം നിര്‍ത്തി രണ്ടാഴ്‌ചകള്‍ക്കുള്ളില്‍ തന്നെ കരള്‍ പൂര്‍വ്വ സ്ഥിതിയിലാകുന്നതും ചിലരില്‍ കാണാറുണ്ടെന്ന് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അമിത മദ്യപാനിയായ ഒരാള്‍ക്ക് ഒറ്റ ദിവസം കൊണ്ട് മദ്യപാനം ഉപേക്ഷിക്കാനാകില്ല. മദ്യം ഉപേക്ഷിക്കുന്നതിന് മുമ്പായി ഇയാള്‍ വിദഗ്‌ധരില്‍ നിന്നും ഉപദേശം തേടേണ്ടതുണ്ട്.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

മദ്യപാനം ഉപേക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത ശൈലിയും പിന്തുടരേണ്ടതും അത്യാവശ്യമാണ്. ഒരു പരിധി വരെ കരളിനെ ബാധിക്കുന്ന രോഗങ്ങളെയെല്ലാം കരള്‍ തന്നെ സുഖപ്പെടുത്തും. എന്നാല്‍ അമിതമാകുന്ന ഉണ്ടാകുന്ന അസുഖങ്ങളെ സുഖപ്പെടുത്താന്‍ കരളിന് സാധിക്കില്ല.

ശരീരത്തിലെ ഏറ്റവും വലിയ ധര്‍മങ്ങളുള്ള കരളിനെ സംരക്ഷിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മദ്യപാനം കുറയ്‌ക്കുകയും പതിയെ നിര്‍ത്തുകയും ചെയ്യുക. കൃത്യമായ ഭക്ഷണ ശീലങ്ങള്‍ ഉണ്ടാകുന്നത് കരള്‍ രോഗങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ദിവസം വ്യായാമം ചെയ്യുകയും ആവശ്യത്തിന് ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് കരളിന്‍റെ പ്രവര്‍ത്തനത്തെ ഏറെ അയാസകരമാക്കും.

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies