Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പല്ലുകളിലെ കറയും ഇടയ്ക്കുള്ള വായ് നാറ്റവും: എങ്ങനെ മറികടക്കാം?

Web Desk by Web Desk
Jan 17, 2024, 10:12 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പല്ലുകളിൽ അടിഞ്ഞുകൂടുന്ന കറയെ പേടിച്ച് ചിരി പുറത്തു കാട്ടാൻ മടിക്കുന്നവരും, വായ്നാറ്റത്തെ പേടിച്ച് വായൊന്ന് തുറക്കാൻ മടി കാട്ടുന്നവരും നമുക്കിടയിലുണ്ട്. ദന്ത ശുചിത്വമില്ലായ്മയാണ് ഇതിനു പിന്നിലെ പ്രധാന വില്ലൻ.

ഒരാളുടെ ആരോഗ്യ കാര്യത്തിൽ മറ്റെന്തിനേപോലെ പ്രധാനപ്പെട്ടതാണ് ദന്താരോഗ്യവും. ശരിയായ ദന്ത ശുചിത്വം പാലിക്കാത്തത് ഉടനടി ദോഷം വരുത്തുന്നതല്ലെങ്കിലും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.

മോണരോഗങ്ങൾ, പല്ലുവേദന, വായ്‌നാറ്റം, പല്ലുകളിൽ പ്ലാക്കുകളും കറകളും അടിഞ്ഞുകൂടൽ, തുടങ്ങിയ പ്രശ്നങ്ങളെല്ലാം മോശം ദന്തശുചിത്വത്തിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്.

ഒരാളുടെ വായയും പല്ലുകളുമെല്ലാം എല്ലായ്പ്പോഴും ആരോഗ്യ പൂർണ്ണമാക്കി നിലനിർത്തണമെങ്കിൽ ചില അടിസ്ഥാന ദന്ത ശുചിത്വ ശീലങ്ങൾ നാം പതിവാക്കി മാറ്റണം. അവ ഏതെല്ലാം എന്നറിയാം.

​ബ്രഷിംഗ്
ദന്ത ശുചിത്വത്തെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം പറയേണ്ടത് ബ്രഷിങ്ങ് അഥവാ പല്ലു തേയ്പ്പിനെ കുറിച്ച് തന്നെ. ദിവസത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് ദന്തരോഗ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

രാവിലെ ഉറക്കമെണീറ്റ ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു തവണയും, രാത്രി അത്താഴം കഴിച്ചതിനുശേഷം കിടക്കയിലേക്ക് പോകുന്നതിനു മുൻപ് ഒരു തവണയും വീതം പല്ലുകൾ നന്നായി ബ്രഷ് ചെയ്യണം. ഇതിനായി സോഫ്റ്റ് മീഡിയം അല്ലെങ്കിൽ അൾട്രാ ബ്രിസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വിപണികളിൽ ഇന്ന് വിലകൂടിയ ഇലക്ട്രോണിക് ബ്രഷുകൾ മുതൽ സാധാരണ നോർമ്മൽ ടൂത്ത് ബ്രഷുകൾ വരെ ലഭ്യമാണ്.

വിലയിലല്ല കാര്യം ബ്രഷുകൾ ഏതായാലും അത് പല്ലുകളുടെ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുണ്ടോ എന്നതാണ് കാര്യം.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

​ഫ്ലോസിംഗ്
ഫ്ലോസിംഗ് എന്താണെന്ന് ചോദിച്ചാൽ മലയാളികൾ അതെന്തു കുന്തമാണെന്ന് ചോദിക്കുമെന്നുറപ്പാണ്. കാരണം നമ്മുടെ നാട്ടിൽ ഈ രീതി അധികം പ്രശസ്തി നേടിയിട്ടില്ല. സാധാരണ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ അതിൻ്റെ ഭക്ഷ്യകണികകൾ പല്ലുകൾക്കിടയിൽ കുടുങ്ങിയാൽ നമ്മളിൽ പലരും ഒരു ടൂത്ത്പിക്ക് ഉപയോഗിച്ചാണ് ഇതിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത്.

എന്നാൽ ടൂത്ത്പിക്കിൻ്റെ ഉപയോഗം നമ്മുടെ മോണയ്ക്ക് ദോഷം വരുത്തുമെന്നും പല്ലുകൾക്കിടയിൽ അനാവശ്യമായ വിടവ്‌ സൃഷ്ടിക്കുമെന്നുമുള്ള വസ്തുത അധികം ആളുകൾക്കും അറിവുണ്ടാവില്ല. യഥാർത്ഥത്തിൽ ടൂത്ത്പിക്ക് ഉപയോഗിക്കുന്നതിനു പകരം ആളുകൾ ഫ്ലോസിംഗിലേക്ക് മാറണം. മെഴുക്കുള്ള നേർത്ത നൂലിൻ്റെ രൂപത്തിൽ ലഭ്യമാകുന്ന ഡെന്റൽ ഫ്ലോസുകളാണിവ. പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണത്തെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.

നൂലുകളുടെ രൂപത്തിലും അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ഹാൻഡിലിനോടൊപ്പവും ഇത് ലഭ്യമാണ്. ഏറ്റവും നേർത്തതായതുകൊണ്ടു തന്നെ ഓരോ തവണയും ഭക്ഷണം കഴിഞ്ഞ ശേഷം നിങ്ങളുടെ പല്ലുകൾക്കിടയിൽ കുടുങ്ങിതിനെ എളുപ്പത്തിൽ നീക്കം ചെയ്യാനിവ ഉപയോഗിക്കാം.

​​നാവ് വൃത്തിയാക്കൽ
ദന്ത ശുചിത്വമെന്നന്നാൽ പല്ലുകൾ വൃത്തിയാക്കുന്നത് മാത്രമല്ല. രുചിഭേദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഇന്ദ്രിയമായ നിങ്ങളുടെ നാവ് വൃത്തിയാക്കേണ്ടത് ദന്താരോഗ്യത്തിൻ്റെ ഒരു പ്രധാന വശമാണ്.

ദിവസത്തിൽ രണ്ടുതവണ പല്ലുകൾ ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്‌നാറ്റത്തിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഒരുപക്ഷേ നാവായിരിക്കാം ഇതിന് പിന്നിലെ വില്ലൻ. ബ്രഷ് ചെയ്യുന്നതിനോടൊപ്പം നാവ് കൂടി പതിവായി ക്ലീൻ ചെയ്യേണ്ടതുണ്ട്.

മെറ്റാലിക്, പ്ലാസ്റ്റിക് ടങ് – ക്ലീനറുകൾ ഇന്ന് മിക്ക കടകളിലും എളുപ്പത്തിൽ ലഭ്യമാണ്. ചില ടൂത്ത് ബ്രഷുകളുടെ പിൻഭാഗത്തായി ഒരു നോൺ-ബ്രിസ്റ്റൽ ടങ്ക് ക്ലീനറുകളും ഉണ്ടാവും. അതും ഉപയോഗപ്പെടുത്താം.

മൗത്ത് വാഷ്
മൗത്ത് വാഷുകൾ നിങ്ങളുടെ പല്ലുകളും മോണയുമൊന്നും നേരിട്ട് വൃത്തിയാക്കില്ല. എന്നാൽ അവയ്ക്ക് നിങ്ങളുടെ വായയിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ കുറയ്ക്കാനും വായ്‌നാറ്റം മറയ്ക്കാനും സാധിക്കും.

വായ്‌നാറ്റം, മോണരോഗം, മോണകളിലെ വീക്കം, ക്യാവിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനും നിയന്ത്രിച്ചു നിർത്തുന്നതിനും ദന്തരോഗവിദഗ്ദ്ധൻ മൗത്ത് വാഷുകൾ നിർദ്ദേശിക്കാറുണ്ട്. ഇപ്പറഞ്ഞ രോഗങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഏറ്റവും വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്ന മൗത്ത് വാഷുകളിൽ ഒന്നാണ് ക്ലോറെക്സിഡിൻ ഡിഗ്ലുകോണേറ്റ്.

ഏതൊരു മൗത്ത് വാഷുകൾ ആണെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പ് വെളളത്തോടൊപ്പം ചേർത്ത് നേർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

മൗത്ത് വാഷ് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തുടർച്ചയായി 21 ദിവസം മാത്രമേ ഇത് ഉപയോഗിക്കാവൂ, തുടർന്ന് വീണ്ടും തുടരുന്നതിന് മുമ്പ് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇടവേള എടുക്കണം.

മൗത്ത് വാഷുകളുടെ അമിത ഉപയോഗം പല്ലുകൾ കറകൾ അവശേഷിപ്പിക്കുന്നതിനും നിങ്ങളുടെ നാവിൻ്റെ രുചിമുകുളങ്ങളെ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഇവയ്ക്ക് ഔഷധ ഗുണമൊന്നുമില്ല. അവ വായ്‌നാറ്റത്തെ താൽക്കാലികമായി നിയന്ത്രിക്കാൻ വേണ്ടിയുള്ളവ മാത്രമാണ്.

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies