ജമ്മു കശ്മീരില്‍ ഖനേത്ക്കറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കമാന്‍ഡിങ് ഓഫിസറുടെ വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. സൈന്യം തിരിച്ചടിക്കുന്നുണ്ട്.
സംഭവം സ്ഥിരീകരിച്ച് കൊണ്ട് ആർമിയുടെ വൈറ്റ് നൈറ്റ് കോറോസ് ട്വീറ്റ് : “ഇന്ന് ഏകദേശം 1800 മണിക്കൂറിന്, കൃഷ്ണ ഘാട്ടി # പൂഞ്ച് സെക്ടറിന് സമീപമുള്ള ഒരു കാട്ടിൽ നിന്ന് സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സൈനികർക്ക് അപകടമില്ല.”
At around 1800h today, a Security Forces convoy of vehicles was fired upon by suspected terrorists from a jungle near Krishna Ghati #Poonch sector. No casualties to own troops. Joint search
Operations by #IndianArmy and #JKP are in progress.@adgpi @NorthernComd_IA pic.twitter.com/jR0ytWRy88— White Knight Corps (@Whiteknight_IA) January 12, 2024
പൂഞ്ച് ജില്ലയിലെ ബഫ്ലിയാസിനടുത്തുള്ള മുഗൾ റോഡിൽ രണ്ട് സുരക്ഷാ സേനയുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ച് നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് 22 ദിവസത്തിന് ശേഷമാണ് സംഭവം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















