Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ചെങ്കടൽ സംഘർഷം: എണ്ണ വില കുതിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 2, 2024, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്കടലിലെ നാവിക സംഘർഷം സൃഷ്ടിച്ച ചരക്കുനീക്ക തടസ്സങ്ങൾ കാരണം  പുതുവർഷ ആദ്യ ദിവസങ്ങളിൽ തന്നെ എണ്ണ വില 1.5 ശതമാനം കുതിച്ചുയർന്നു – റോയിട്ടേഴ്സ് റിപ്പോർട്ട്.

ബ്രെന്റ് ക്രൂഡ് 1.20 ഡോളർ അഥവാ 1.5 ശതമാനമായി ഉയർന്ന് ബാരലിന് 78.24 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് ഒരു ഡോളർ അല്ലെങ്കിൽ 1.4 ശതമാനം ഉയർന്ന് 72.66 ഡോളറിലാണ്.

ബ്രെന്റ് ക്രൂഡ് ഈ വർഷം ബാരലിന് ശരാശരി 82.56 ഡോളറാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെയും വിശകലന വിദഗ്ധരുടെയും റോയിട്ടേഴ്‌സ് സർവേ പ്രവചിച്ചു.

2023 ലെ ശരാശരി 82.17 ഡോളറിനേക്കാൾ അല്പം കൂടുതൽ. ദുർബ്ബലമായ ആഗോള വളർച്ച എണ്ണ ചോദന (demand) ത്തിൽ കുറവുവരുത്തുമെന്നു  വിദഗ്ധർ അഭിപ്രായപ്പെട്ടു. പക്ഷേ ഭൗമ രാഷ്ടീയ അനിശ്ചിതാവസ്ഥ എണ്ണ വിലയിൽ പ്രതിഫലിക്കുമെന്നു  പ്രതീക്ഷിക്കുന്നു.

ഡിസംബർ 31-ന് ഇറാൻ പിന്തുണയുള്ള ഹൂതികൾ  ചെങ്കടലിൽ ഒരു മെഴ്‌സ്‌ക് കണ്ടെയ്‌നർ കപ്പലിന് നേരെ നടത്തി 1 ആക്രമണം യുഎസ് ഹെലികോപ്റ്ററുകൾ ചെറുത്തു.

മൂന്ന് ഹൂതി കപ്പലുകൾ മുക്കി. 10 ഹൂതി പോരാളികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ-ഗാസ യുദ്ധമാണ് വിശാലമായ ചെങ്കടൽ നാവിക പത സംഘർഷത്തിലേക്ക് വഴിമാറിയത്. ഹമാസിനോടുള്ള ഐക്യദാർഢ്യമായാണ് ചെങ്കടലിൽ ഹൂതികൾ ആക്രമണങ്ങളിലേർപ്പട്ടത്. read also ചെങ്കടൽ: നാവിക ദൗത്യവുമായി ജർമ്മനിയും

ചെങ്കടൽ, ഗൾഫ് ഹോർമുസ് കടലിടുക്ക് പോലെയുള്ള എണ്ണ ഗതാഗതത്തിനുള്ള നിർണായകമായ ജലപാതകളെ സംഘർഷം താറുമാറാക്കി. നാവിക സംഘർഷത്തിൻ്റെ ഭാഗമായി ഇറാനിയൻ യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് നീങ്ങിയതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

മിഡിൽ ഈസ്റ്റ് ,  ഇന്ത്യ എന്നിവിടങ്ങളിൽ  നിന്നു യൂറോപ്പിലേക്ക് ഡീസലും ജെറ്റ് ഇന്ധനവും വഹിക്കുന്ന കുറഞ്ഞത് നാല് ടാങ്കറുകളെങ്കിലും ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കയ്ക്ക് ചുറ്റും സഞ്ചരിക്കുന്നതായി കപ്പൽ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.

എണ്ണക്കപ്പലുകൾ വഴി മാറി സഞ്ചരിയ്ക്കേണ്ടിവരുന്നിടത്ത് ചെലവു ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതാണ് ആഗോള എണ്ണ വിപണിയിലെ വില വർദ്ധനയിൽ പ്രതിഫലിക്കുന്നത്.

ചൈനീസ് വളർച്ചയെ മുൻനിറുത്തി ഉത്തേജക നടപടികൾ സ്വീകരിക്കപ്പെട്ടതിൽ നിക്ഷേപകരിൽ പ്രതീക്ഷകളുയർത്തിയിട്ടുള്ളതായി സർക്കാർ ഡാറ്റ  വ്യക്തമാക്കുന്നു.

ഉത്തേജക പാക്കേജ്‌ ചൈനയിൽ എണ്ണ ചോദനത്തിൽ  വർദ്ധനയുണ്ടാക്കിയേക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. ഈ വേളയിൽ ചെങ്കടൽ നാവിക പാതയിലെ സംഘർഷങ്ങൾ ചൈനയുടെ എണ്ണവിപണിയിൽ പ്രതിഫലിച്ചേക്കുമെന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

 

 

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies