Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അരനൂറ്റാണ്ടിന് ശേഷം ഡെന്മാർക്ക് രാജ്ഞിയുടെ സ്ഥാനത്യാഗം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2024, 12:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡെന്മാർക്ക് രാജ്ഞി മാർഗ്രെത്ത് –  II  ജനുവരി 14 ന് സ്ഥാനത്യാഗം ചെയ്യുമെന്നും തുടർന്ന്  മൂത്ത മകൻ കിരീടാവകാശി ഫ്രെഡറിക് രാജകുമാരൻ അധികാരത്തിലേറുമെന്നും  ഇന്ന് (2024 ജനുവരി ഒന്ന് ) പ്രഖ്യാപിച്ചു. തുർച്ചയായ 52 വർഷ സിംഹാസനമാണ് ത്യാഗം ചെയ്യുന്നത്.   യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാജപദവിയലങ്കരിച്ച ഭരണാധികാരിയാണ് ഡെന്മാർക്ക് രാജ്ഞി – റോയിട്ടേഴ്സ് റിപ്പോർട്ട്.

 

1972-ൽ സിംഹാസനത്തിലേറിയ  83-കാരിയായ രാജ്ഞി 5.9 മില്യൺ ജനങ്ങളുള്ള രാജ്യത്ത്  പരമ്പരാഗത പുതുവത്സര  തത്സമയ ടിവി പ്രസംഗത്തിനിടെയായിരുന്നു തൻ്റെ ജനതയെ അമ്പരപ്പിച്ച് സ്ഥാനത്യാഗ പ്രഖ്യാപനം.പോയവർഷം ഫെബ്രുവരിയിൽ  വിജയകരമായ  ശസ്ത്രക്രിയയെ പരാമർശിച്ച് അവർ പറഞ്ഞു, “അടുത്ത തലമുറയ്ക്ക് ഉത്തരവാദിത്തം ഏൽപ്പിക്കാനുള്ള സമയമായോമെന്ന്  സ്വാഭാവികമായും ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ശസ്ത്രക്രിയ കാരണമായി. ഇതാണ് ശരിയായ സമയമെന്ന് ഞാൻ തീരുമാനിച്ചു. 2024 ജനുവരി 14-ന്   എന്റെ പ്രിയപ്പെട്ട പിതാവിന്റെ പിൻഗാമിയായി 52 വർഷത്തിനു ശേഷം ഞാൻ ഡെന്മാർക്കിന്റെ രാജ്ഞിയായി പടിയിറങ്ങും. ഞാൻ സിംഹാസനം എന്റെ മകൻ കിരീടാവകാശി ഫ്രെഡറിക്കിന് കൈമാറുന്നു.”

  

2022 സെപ്തംബറിൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം സേവിച്ച കീരിടാവകാശിയായി രാജ്ഞി മാറിയത്. ഡെന്മാർക്കിൽ ഔപചാരികമായ അധികാരം തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനും അതിന്റെ സർക്കാരിനുമാണ്.  ദേശീയ സന്ദർശനങ്ങൾ മുതൽ ദേശീയ ദിനാഘോഷങ്ങൾ വരെയുള്ള പരമ്പരാഗത ചുമതലകളോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രാജാവ് കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്. .

  

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ രാജ്ഞിയുടെ ജീവിതകാല സേവന  സമർപ്പണത്തിന് നന്ദി പറഞ്ഞു. സ്ഥാനത്യാഗ സമയം ഇപ്പോൾ വന്നിരിക്കുന്നുവെന്ന് വിശ്വസിയ്ക്കുവാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്,” ഫ്രെഡറിക്‌സെൻ ഒ പ്രസ്താവനയിൽ പറഞ്ഞു. പലരും  മറ്റൊരു രാജാവെന്നത് ചിന്തിച്ചിരുന്നില്ല. “മാർഗ്രെത്ത് രാജ്ഞി ഡെന്മാർക്കിന്റെ മുഖമുദ്രയാണ്.  സേവന വേളയിലുടനീളം ഒരു ജനതയെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും നമ്മൾ ആരാണെന്നതിന് വാക്കുകളും വികാരങ്ങളും നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി ഫ്രെഡറിക്‌സെൻ പറഞ്ഞു.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

 

 1940-ൽ ഡെൻമാർക്കിലെ മുൻ രാജാവ് ഫ്രെഡറിക് ഒമ്പതാമൻ രാജാവിന്റെയും ഇൻഗ്രിഡ് രാജ്ഞിയുടെയും മകളാണ്. തന്റെ നയപരവും  ക്രിയാത്മകവുമായ വ്യക്തിത്വത്തിൻ്റെ ഉടമയെന്ന നിലയിൽ  ഡെന്മാർക്ക് ജനതയുടെ വിശാലമായ പിന്തുണ മാർഗ്രെത്ത് ജീവിതത്തിലുടനീളം ആസ്വദിച്ചു. പുരാവസ്തുഗവേഷണ തല്പരയെന്നതിനാൽ  നിരവധി ഉത്ഖനനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1953-ൽ 31-ആം വയസ്സിലാണ്  തന്റെ പിതാവിന്റെ അവകാശിയായി രാജപദവിയിലെത്തിയത്. ഭരണഘടനാ ഭേദഗതി ചെയ്ത് സ്ത്രീകൾക്ക് സിംഹാസനാവകാശ അനുമതിയിലൂടെയാണ്  മാർഗ്രെത്ത് രാജാധികാരത്തിലേറിയത്. 1967-ൽ  ഫ്രഞ്ച് നയതന്ത്രജ്ഞനായ ഹെൻറി ഡി ലാബോർഡ് ഡി മോൺപെസാറ്റിനെ രാജ്ഞി വിവാഹം കഴിച്ചു. 2018-ൽ ഭർത്താവ് അന്തരിച്ചു. മാർഗ്രെത്ത് – മോൺപെസാറ്റ് ദമ്പതികൾക്ക് രണ്ട് ആൺമക്കൾ. പുതിയ കിരീടാവകാശി  ഫ്രെഡറിക് പത്താമൻ. രണ്ടാമത്തെ മകൻ രാജകുമാരൻ ജോക്കിം. ആസ്‌ട്രേലിയക്കാരി മേരി എലിസബത്ത് ഡൊണാൾഡ്‌സണെയാണ് പുതിയ കിരിടാവകാശി ഫ്രെഡറിക്കിൻ്റെ  സഹധർമ്മിണി.

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

   

 

   

 

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies