Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ദക്ഷിണ കടൽ:ചൈനക്കെതിരെ ആസിയാൻ രാജ്യങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2024, 10:19 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെക്കുകിഴക്കൻ ഏഷ്യയിലെ പ്രാദേശിക കൂട്ടായ്മയായ ആസിയാൻ വിദേശകാര്യ മന്ത്രിമാർ  ദക്ഷിണ ചൈനാ കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാകും. രാഷ്ട്രങ്ങൾക്കിടയിൽ സമാധാനപരമായ സംഭാഷണത്തിനായ് മന്ത്രിമാർ അഭ്യർത്ഥിച്ചു – റോയിട്ടേഴ്സ് റിപ്പോർട്ട്. “ദക്ഷിണ ചൈനാ കടലിലെ സമീപകാല സംഭവവികാസങ്ങൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കംവയ്ക്കുമെന്നത് ഞങ്ങൾ ആശങ്കയോടെ നിരീക്ഷിക്കുന്നു”, മേഖലയിലെ ഉന്നത നയതന്ത്രജ്ഞർ പ്രസ്താവനയിൽ പറഞ്ഞു.

   

മാസങ്ങളായി ചൈനയും ഫിലിപ്പൈൻസും  നാവിക തർക്കങ്ങളിലാണ്. പരിഹാരത്തിനായുള്ള  നയതന്ത്ര ശ്രമങ്ങൾ ഫലവത്താകാതെ അനിശ്ചിതാവസ്ഥയിലെന്നത് തുടരുകയാണ്.  തർക്കപരിഹാര ദിശയിൽ ചൈനീസ് സമീപനത്തിൽ മാറ്റം വേണമെന്നതിലെ ആവശ്യകത മനില ഉയർത്തിയ സാഹചര്യത്തിലാണ് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ പ്രസ്താവന.ആസിയാൻ വിദേശകാര്യ മന്ത്രിമാരും തർക്കങ്ങൾ സങ്കീർണ്ണമാക്കുന്നതോ വർദ്ധിപ്പിക്കുന്നതോയായ പ്രവർത്തനങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കേണ്ടതിൻ്റെ ആവശ്യകത ആവർത്തിച്ചു.

    

സമാധാനപരമായ സംഭാഷണത്തിന്റെ പ്രാധാന്യം തങ്ങൾ ആവർത്തിക്കുന്നു. അത് മേഖലാ സ്ഥിരതയും സമുദ്രമേഖലയിലെ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ക്രിയാത്മകമായി സംഭാവന ചെയ്യുമെന്നും ആസിയാൻ മന്ത്രിമാർ പറഞ്ഞു. ആരോപണങ്ങളെ തികച്ചും തെറ്റായ പ്രചരണമെന്ന് വിശേഷിപ്പിച്ച ചൈന ഫിലിപ്പീൻസിന്റെ ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കു  നേരെ കണ്ണടയ്ക്കില്ലെന്നും പറഞ്ഞു.

   

 2002 മുതൽ ആസിയാനും ചൈനയും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനായി ശ്രമം ആരംഭിച്ചു.    ഈ പ്രക്രിയ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ   പുരോഗതിയില്ല. അന്താരാഷ്‌ട്ര നിയമത്തിന് അനുസൃതമായിരിയ്ക്കണം പെരുമാറ്റ ചട്ടങ്ങളെന്നതിനോടു ചൈനീസ്  ഭരണകൂടം വിയോജിപ്പിലാണ്. അതിനാലാണ് പെരുമാറ്റ ചട്ട രൂപീകരണ ചർച്ചകൾക്ക്  ഇനിയും തുടക്കമാകാത്തത്.

ReadAlso:

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

 

   

ദക്ഷിണാ കടലിൻ്റെ സിംഹഭാഗവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിലാണ് ചൈന. ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ സവിശേഷ സാമ്പത്തിക മേഖലകളുൾപ്പെടെയാണ് ചൈനീസ് അവകാശവാദത്തിൽ.  പ്രധാന ഭൂപ്രദേശത്തിന് 1500 കിലോമീറ്റർ (900 മൈൽ) തെക്ക്   ‘ഒമ്പത്-ഡാഷ്-ലൈൻ’ വഴി ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലും ആധിപത്യത്തിലുമായിരിയ്ക്കണ മെന്ന നിർബ്ബന്ധബുദ്ധിയിലാണ് ചൈനീസ് ഭരണകൂടം. ചൈനയുടെ പുതിയ പ്രതിരോധ മന്ത്രിയായി മുൻ നാവികസേനാ മേധാവി ഡോങ് ജുനെ  നിയമിച്ചു.  ദക്ഷിണ ചൈനാ കടൽ നാവിക മേഖലയിൽ   ഇദ്ദേഹം മുമ്പ് വൈസ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നിടത്ത് ദക്ഷിണാ ചൈന കടൽ മേഖലയിലെ ചൈനീസ് താല്പര്യം വീണ്ടും ശക്തിപ്പെടുകയാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

 

Latest News

പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച; 12 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

EMEA കോളജ് അഡ്മിഷൻ വിവാദം: പി.കെ. ബഷീറിനെതിരെ മുസ്‌ലിം ലീഗിൽ പ്രമേയം

അനധികൃത സ്വത്ത് ആരോപണം: രാഹുൽ ഗാന്ധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ

പാല്‍കുപ്പി ഇടപാട്; തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കായി മില്‍മയുടെ ഇടപെടല്‍

ബിജെപി ഫണ്ട് തട്ടിപ്പ്; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതിലും തിരിമറി, ജിഎസ്ടി ബില്ലിലും വെട്ടിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies