Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

200-ലധികം ഉക്രേനിയൻ പോരാളികളെ ശിക്ഷിച്ചതായി റഷ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 31, 2023, 12:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മോസ്‌കോ യുക്രൈനിൽ സൈനിക ഇടപ്പെടൽ ആരംഭിച്ചതുമുതൽ 200-ലധികം ഉക്രേനിയൻ പോരാളികളെ റഷ്യൻ കോടതികൾ തടവിന് ശിക്ഷിച്ചതായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്   സ്റ്റേറ്റ് ആർഐഎ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ – റഷ്യ സംഘർഷത്തിൽ നിരവധി ക്രൂരതകൾ ചെയ്തതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. പീഡനം, ബലാത്സംഗം, കുട്ടികളെ നാടുകടത്തൽ എന്നിവയുൾപ്പെടെ റഷ്യൻ  യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും  തെളിവുകൾ ഐക്യരാഷ്ട്രസഭ കണ്ടെത്തി.

ഉക്രേനിയൻ കുട്ടികളെ മോസ്കോ നിർബ്ബന്ധിതമായി നാടുകടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ആരോപിച്ച് മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് തങ്ങളുടെ നീതിയിലേക്കുള്ള പാതയിലെ ഈ വർഷത്തെ പ്രധാന ഫലമാണെന്ന് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ  പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റ് വാറൻ്റ് ചരിത്രപരമായ തീരുമാനവും നിയമത്തിന് അതീതരാകാൻ ആർക്കും കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയുമാണ് – പ്രോസിക്യൂട്ടർ ജനറൽ കൂട്ടിചേർത്തു.

യുക്രൈൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് യുദ്ധം ആരംഭിച്ചതിന് ശേഷം 121000 റഷ്യൻ ആക്രമണ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റഷ്യയുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ ഉക്രൈൻ്റെ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉക്രൈൻ ഉദ്യോഗസ്ഥകർക്കെതിരെ  കേസുകളും രജിസ്ട്രർ ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ പ്രധാന അന്വേഷണ ഏജൻസി ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ഏകദേശം 900 ഉക്രേനിയൻ വ്യക്തികൾക്കെതിരെ 4000 ക്രിമിനൽ കേസുകൾ റജിസ്ട്രർ ചെയ്തതായി ലാവ്‌റോവ്  പറഞ്ഞു.

റാഡിക്കൽ നാഷണലിസ്റ്റ് അസോസിയേഷൻ അംഗങ്ങൾ, ഉക്രേനിയൻ സുരക്ഷാ സേനയുടെയും കൂലിപ്പടയാളികളുടെയും പ്രതിനിധികൾ, ഉക്രൈനിലെ സൈനിക – രാഷ്ട്രീയ നേതൃത്വ പ്രതിനിധികളും കേസ് ലിസ്റ്റിലുൾ പ്പെടുന്നു – ലാവ്റോവ്  വ്യക്തമാക്കി. കുറ്റം ചുമത്തപ്പെട്ടവരിൽ പലരും കോടതികളിൽ ഹാജരായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളികളെന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.

ReadAlso:

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച; 12 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

EMEA കോളജ് അഡ്മിഷൻ വിവാദം: പി.കെ. ബഷീറിനെതിരെ മുസ്‌ലിം ലീഗിൽ പ്രമേയം

അനധികൃത സ്വത്ത് ആരോപണം: രാഹുൽ ഗാന്ധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ

പാല്‍കുപ്പി ഇടപാട്; തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കായി മില്‍മയുടെ ഇടപെടല്‍

ബിജെപി ഫണ്ട് തട്ടിപ്പ്; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതിലും തിരിമറി, ജിഎസ്ടി ബില്ലിലും വെട്ടിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies