Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ടിസിഎസ് ഇൻക്വിസിറ്റിവ് 2023ല്‍ തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യ കെ. ബിക്ക് വിജയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 18, 2023, 09:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 തൃശൂർ: ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ ഇന്‍റർസ്കൂൾ ചലഞ്ച് ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2023 ദേശീയ കിരീടം മലയാളി വിദ്യാര്‍ത്ഥിക്ക്. തൃശൂരിലെ വിജയഗിരി പബ്ലിക് സ്കൂളിലെ ആദിത്യ കെ ബിയാണ് ദേശീയ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. രാജസ്ഥാനിലെ ജയ്പൂർ കേംബ്രിഡ്ജ് കോർട്ട് വേൾഡ് സ്കൂളിലെ രോഹൻ ഗുപ്ത ഫസ്റ്റ് റണ്ണറപ്പും കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ആംബർ വാലി റസിഡൻഷ്യൽ സ്കൂളിലെ അതിന്ദ്ര സൗന്ദർ രാജ സെക്കൻഡ് റണ്ണറപ്പും ആയി തെരഞ്ഞെടുക്കപ്പെട്ടു.

 

ടെക്‌നോളജി ക്വിസിന്‍റെ ഈ പതിപ്പില്‍ ഇന്ത്യയൊട്ടാകെയുള്ള 4800-ലധികം സ്‌കൂളുകളിൽ നിന്നുള്ള 17500-ലധികം വിദ്യാർത്ഥികള്‍ പങ്കെടുത്തു. പ്രമുഖ ക്വിസ്‌മാസ്റ്റർ ഗിരി ബാലസുബ്രഹ്മണ്യമാണ് ക്വിസ് മത്സരത്തിന്‍റെ ഫൈനൽ നിയന്ത്രിച്ചത്. 

മുംബൈയിൽ നടന്ന ചടങ്ങിൽ ടിസിഎസിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ കൃതിവാസൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ ഇന്ത്യയിലെ യുവതലമുറയുടെ ഡിജിറ്റൽ ബൗദ്ധിക ശേഷി പരിപോഷിപ്പിക്കുന്നതിനുള്ള ടിസിഎസിന്‍റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിച്ചു.

 

ഇൻക്വിസിറ്റീവിന്‍റെ 2023 ലെ പതിപ്പിൽ വിദ്യാര്‍ത്ഥികള്‍ പ്രദർശിപ്പിച്ച കഴിവുകൾ അത്ഭുതപ്പെടുത്തുന്നതാണെന്നും മത്സരത്തിന്‍റെ ഓരോ സെഷനുകളും വളരെ ആകർഷകവും അറിവ് പകര്‍ന്നുതരുന്നതുമായിരുന്നു എന്നും കെ കൃതിവാസൻ പറഞ്ഞു.

കുട്ടികൾ പ്രകടിപ്പിക്കുന്ന ബുദ്ധികൂര്‍മ്മതയും ആത്മവിശ്വാസവും ഏറെ പ്രചോദിപ്പിക്കുന്നതാണ്. സങ്കീർണ്ണമായ വിഷയങ്ങളിലുള്ള അവരുടെ ധാരണയും കഠിനമായ ചോദ്യങ്ങൾക്കുള്ള ഉത്തരം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താനുള്ള സാമര്‍ഥ്യവും അവരുടെ കഴിവിനെ മാത്രമല്ല കാണിച്ചുതരുന്നത് മാറുന്ന ലോകവുമായി പൊരുത്തപ്പെടാനും പഠിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.

ReadAlso:

ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം 4ന്

30 കോടിയുടെ ഭാ​ഗ്യവാൻ ആര്?; തിരുവോണം ബമ്പർ ലോട്ടറി നടുക്കെടുപ്പ് ഇന്ന്

സുവർണ കേരളം ലോട്ടറി SK-71 നറുക്കെടുപ്പ് ഫലം: RA 494226 എന്ന നമ്പരിന് 1 കോടി രൂപ സമ്മാനം | Suvarna Keralam Lottery Results

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

കാരുണ്യ പ്ലസ് ലോട്ടറി KN-642 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ PU 614457 എന്ന നമ്പറിന്  | karunya-plus-kn-642-lottery-results-kerala-1-crore-first-prize-list-winners-live

ഏറ്റവും പ്രധാനം ജിജ്ഞാസയുടെ തീപ്പൊരി സജീവമായി നിലനിർത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലായി ടിസിഎസ് ഇന്‍ക്വിസിറ്റീവ് മാറി എന്നുള്ളതാണെന്നും എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ദേശീയ ചാമ്പ്യനും റണ്ണേഴ്‌സ് അപ്പിനും ട്രോഫികൾ വിതരണം ചെയ്തു. കൂടാതെ വിജയികളടക്കം ആദ്യ എട്ട് ഫൈനലിസ്റ്റുകള്‍ക്ക് സമ്മാനക്കൂപ്പണുകളും ചടങ്ങില്‍ നല്‍കി

 

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies